പത്തനംതിട്ടയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം മത്സ്യവ്യാപാരികള്‍ക്ക് രോഗം സ്ഥിരീകരിച്ച കുമ്പഴ മാര്‍ക്കറ്റ് അടക്കമുള്ള മേഖലയിലെ...
പത്തനംതിട്ട ജില്ലയിലെ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തില്‍ റാപ്പിഡ് ടെസ്റ്റിംഗ് വെഹിക്കിള്‍ എത്തിക്കുമെന്ന് ജില്ലാ കളക്ടര്‍. നിലവിലുള്ളതിന്...
പത്തനംതിട്ടയിൽ ഏരിയാ കമ്മിറ്റി അംഗത്തിന് കൊവിഡ് സ്ഥിരീച്ചതോടെ സിപിഐഎം ജില്ലാ സെക്രട്ടറിയും ശിശുക്ഷേമ സമിതി ചെയർമാനും ഉൾപ്പെടെ ജില്ലയിലെ നേതാക്കൾ...
പത്തനംതിട്ടയിൽ ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരുടെ രോഗ...
പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു. റാന്നിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. ഇടക്കുളം പുത്തന്‍വീട്ടില്‍ സിനു ആണ് മരിച്ചത്. 46 വയസായിരുന്നു....
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ടയിൽ. ജില്ലയിൽ 27 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്....
കൊവിഡ് രോഗ ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും പത്തനംതിട്ട ജില്ലയിൽ പിടിമുറുക്കുന്നു. ജൂണിൽ മാത്രം ജില്ലയിൽ 31 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ്...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത്...
രോഗബാധ വര്‍ധിക്കുന്നതിനാല്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് പത്തനംതിട്ട ജില്ലയിലെ വിജിലന്‍സ്, ക്രൈംബ്രാഞ്ച് തുടങ്ങിയ സ്‌പെഷല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ...
പത്തനംതിട്ട മൈലപ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍...