നായയാണെന്ന് കരുതി കരടിയെ രണ്ട് വര്‍ഷത്തോളം വീട്ടില്‍ താമസിപ്പിച്ച് ഒരു കുടുംബം. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന്‍മിംഹ് നഗരത്തിനടുത്താണ് വിചിത്ര...
വീട്ടിലെ അരുമയായ നായകള്‍ക്ക് അടുക്കളയില്‍ നിന്നും നല്ല ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും അത് നായകള്‍ക്ക് കൊടുക്കാമോ എന്ന സംശയത്താല്‍...
റഷ്യ-യുക്രൈന് യുദ്ധം അഞ്ചാം ദിവസവും തുടരുകയാണ്. റഷ്യയുടെ സൈനിക ബലത്തിനുമുന്നില്‍ യുക്രൈന് പിടിച്ചുനില്ക്കാന് പോരാടുന്നു. യുദ്ധഭൂമിയില്‍ നിന്ന് രക്ഷതേടി ജനങ്ങള്‍...
യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. തകരുന്ന ജീവിതത്തിനിടയിൽ ജീവനും കൊണ്ടുള്ള പലായനം. ഈ യാത്രയിൽ തങ്ങളുടെ...
വളര്‍ത്തുമൃഗങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്തി മനോഹരമായ ദൃശ്യങ്ങളൊരുക്കുകയാണ് പെറ്റ് പോര്‍ട്രേയ്റ്റ് ആര്‍ട്ടിസ്റ്റായ ലാഞ്ചന അനൂപ്. ജര്‍മ്മന്‍ ഷെപേര്‍ഡ്, സൈബീരിയന്‍ ഹസ്കി, പഗ്,...
നിങ്ങൾ ഓമനിച്ച് വളർത്തുന്ന വളർത്തുമൃഗങ്ങൾ എന്തെങ്കിലും അപകടത്തിൽ പെട്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? നിങ്ങൾ കൈയും കെട്ടി നോക്കി നിൽക്കുമോ...
അലങ്കാര പക്ഷികളെ വീട്ടില്‍ വളര്‍ത്താന്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ചിലര്‍ക്ക് അവ സ്വസ്ഥമായി പറന്നുനടക്കുന്നത് കാണാനാകും ഇഷ്ടം. എന്നാല്‍ അലങ്കാര പക്ഷികളെ...
വളര്‍ത്തുമൃഗങ്ങള്‍ക്കായി വീടിനുള്ളില്‍ തന്നെ ഇടം ഒരുക്കുന്നവരാണ് ഒട്ടുമിക്കപേരും. ചിലര്‍ക്ക് കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയായിരിക്കും ഓമനിച്ചു വളര്‍ത്തുന്ന മൃഗവും....
വെളുത്ത തൂവലുകളും മഞ്ഞ തലപ്പാവും ആണ് കൊക്കറ്റൂ പക്ഷികളുടെ പ്രത്യേകത. 12 മുതൽ 27 വരെയാണ് ഇവയുടെ നീളം. 40...
പേർഷ്യക്കാരനാണ് കക്ഷി. സൈറ്റ്ഹൗണ്ട് ഇനത്തിൽ പെടുന്ന സലൂക്കിയുടെ പ്രത്യേകത അവയുടെ നീളൻ കാലുകളും, വേഗതയുമാണ്. 23 മുതൽ 28 ഇഞ്ച്...