കേരള സാഹിത്യ അക്കാദമിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കയ്യേറ്റശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള സാഹിത്യ...
ആര്‍എസ്എസിനെതിരെ പരാമര്‍ശവുമായി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി ആര്‍എസ്എസിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്....
നവകേരള നിര്‍മിതിക്ക് വിദേശ മലയാളികളുടെ സഹായം തേടിയുള്ള യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ്...
കെഎസ്ആര്‍ടി സി പെന്ഷന് തുക സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് കെഎസ്ആര്ടിയിയോട് പ്രതിബദ്ധതയുണ്ട്. അത് സര്‍ക്കാര്‍...
മന്ത്രിസഭാ തീരുമാനങ്ങൾ അപ്പപ്പോൾ പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൽകാനാകാത്തതും നൽകിക്കൂടാത്തതുമായ വിവരങ്ങൾ ഉണ്ട്. ചില തീരുമാനങ്ങൾ പുറത്തുവിടാൻ പറ്റില്ല....
സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരുടെയും സ്വത്ത് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ റോഡ് പരിപാലനം...
മന്ത്രിമന്ദിരങ്ങള്‍ക്ക് മോടി വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്. അത്യാവശ്യ അറ്റകുറ്റപണി മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. നാളെ നടക്കുന്ന...
ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ പിണറായിയെ എതിര്‍ത്ത് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഎമ്മിന്റെ നിലപാടല്ല സിപിഐയുടേത്. പദ്ധതിയെ...
എസ്.എന്‍.സി.ലാവ്ലിന് കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ലാവ്ലിന് കേസില്‍ പിണറായി വിജയനെ വെറുതെ വിട്ട നടപടി ശരിയായില്ലെന്നും...
അക്രമം അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക തയ്യാറാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. മോഹന്‍ ഭഗവതിന്റെ ക്ഷണം ആത്മാര്‍ത്തമാണെങ്കില്‍...