ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്...
വിവാദങ്ങളുടെ പേരിൽ നാടിനാവശ്യമായ പദ്ധതി സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രവർത്തനങ്ങൾ എന്ത് തന്നെയായാലും നടപ്പാക്കും എന്നുറപ്പുള്ളത്...
യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളടക്കമുള്ളവരെ നാട്ടിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ 350 പേരെ കേരളത്തിലേക്ക് കൊണ്ടുവരാൻ...
കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട് എത്തിയ മുഖ്യന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ്...
സംസ്ഥാന സർക്കാരിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് മുഖ്യമന്ത്രി. കണ്ണടച്ച് എതിർക്കുന്നവർക്ക് വേണ്ടിയല്ല, സംശയമുള്ളവർക്ക് വേണ്ടിയാണ് വിശദീകരണം. പരിസ്ഥിതി സൗഹാർദമായ സമ്പൂർണ...
സംസ്ഥാനത്ത് അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മർക്കസ് ഇന്റർ നാഷണൽ സ്കൂളിന്റെ...
സില്‍വര്‍ ലൈന്‍ പദ്ധതി പരാമര്‍ശിച്ച് പ്രതിപക്ഷത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷം കേന്ദ്രത്തിനൊപ്പംനിന്ന് നാടിന്റെ വികസനത്തിന്...
സി പി ഐ എം സമ്മേളനത്തിന്റെ ഭാഗമായി ചെങ്കൊടി സ്ഥാപിച്ചതിനെതിരായ ഹൈക്കോടതി വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്....
അടിയന്തരാവസ്ഥയ്ക്കെതിരേ നാടെങ്ങും ചോരയില്‍ മുക്കിയ പ്രതിരോധങ്ങള്‍. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങള്‍ കലാലയം മുതല്‍ കവലകളിലേക്കു വരെ… ചോരയില്‍ കുതിര്‍ന്ന വഴിത്താരകള്‍…...
കേരളത്തിലെ നിയമവാഴ്ച യുക്രൈൻ യുദ്ധം പോലെയാണ്. ഗുണ്ടാ വാഴ്ച കാരണം സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. ഗുണ്ടാ ആക്രമണം തടയുന്നതിൽ സർക്കാർ...