മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ശശികുമാര വർമ്മ. ക്ഷേത്രം ഭക്തരുടേതാണെന്നും മൽക്കൊയ്മ അധികാരമാണ് ദേവസ്വം ബോർഡിന് ഉള്ളതെന്നും ശശികുമാര...
സംസ്ഥാനത്തെ തോട്ടം മേഖലയിലെ നികുതിയും കാര്‍ഷികാദായ നികുതിയും ഒഴിവാക്കണമെന്ന തീരുമാനം വേഗത്തില്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തോട്ടം തൊഴിലാളികള്‍...
കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ധനസമാഹരണത്തിനായുള്ള മന്ത്രിമാരുടെ വിദേശയാത്രക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടത്തില്‍ വിദേശ സഹായത്തിനായി...
ആർഎസ്എസിന്റെ നേതൃത്വത്തിൽ നിലവിൽ ശബരിമലയിൽ നടക്കുന്ന ആക്രമങ്ങൾ ശബരിമലയുടെ അടിസ്ഥാന സ്വഭാവമെത്ത തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവർണജാതിഭ്രാന്താൽ...
വർഗീയ ധ്രുവീകരണത്തിന്റെ ഈ സമയത്ത് കേരളത്തെ നയിക്കാൻ പിണറായി എന്ന പേരല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാനാകുന്നില്ലെന്ന് എഴുത്തുകാരൻ എൻഎസ് മാധവൻ....
കാലാകാലങ്ങളായി നിലനിന്നിരുന്ന ആചാരങ്ങള്‍ക്ക് ഇന്ന് വന്ന മാറ്റം എന്താണെന്ന് നാട് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല യുവതീ പ്രവേശന...
ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുള്ള പ്രതിഷേധ കോലാഹലങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വികാരമിളക്കി വിട്ട് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
പ്രളയാനന്തര കേരളത്തിനുവേണ്ടി ധനസമാഹരണം നടത്താന്‍ മുഖ്യമന്ത്രി നാളെ യുഎഇയിലെത്തും. നവകേരളനിര്‍മിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് പ്രവാസികള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ അഭിപ്രായങ്ങള്‍ ആരായുകയും...
പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ആവിഷ്കകരിച്ച ക്രൗഡ് ഫണ്ടിംഗിന് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചതാണിക്കാര്യം....
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ മലയാളി താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍...