ഇന്തോനേഷ്യയില്‍ വിമാനം കടലില്‍ തകര്‍ന്ന് വീണത് സാങ്കേതിക തകരാര്‍ മൂലമെന്ന് അധികൃതര്‍. വിമാനത്തിന് ഉണ്ടായിരുന്ന തകരാറ് പൈലറ്റ് അധികൃതരെ അറിയിച്ചില്ലെന്നും...
ഇന്തോനേഷ്യയില്‍ കാണാതായ വിമാനത്തിലുണ്ടായിരുന്നത് 189പേര്‍. പറന്നുയര്‍ന്ന വിമാനം കടലില്‍ പതിച്ചെന്നാണ് സൂചന. ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടനെ വിമാനവുമായുള്ള ബന്ധം...
ഇന്തോനേഷ്യയില്‍ വന്‍ വിമാനാപകടം. പറന്നുയര്‍ന്ന വിമാനം കടലില്‍ പതിച്ചെന്നാണ് സൂചന. ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടനെ വിമാനവുമായുള്ള ബന്ധം...
ദക്ഷിണ സുഡാനിൽ വിമാനപകടം. അപകടത്തിൽ 19 പേർ മരിച്ചു. വിമാനം തടാകത്തിൽ തകർന്നുവീണായിരുന്നു അപകടം നടന്നത്. ദക്ഷിണ സുഡാനിന്റെ തലസ്ഥാനമായ...
കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ വിമാനം സുരക്ഷിതമായി താഴെയിറക്കിയ പൈലറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. എഎൻഎ ഡ്രീംലൈനർ എന്ന വിമാനമാണ് കാറ്റില്‍ ആടിയുലഞ്ഞത്....
ഇന്ത്യൻ വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു വീണു. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത ബനാഡ് എന്ന സ്ഥലത്താണ് വിമാനം തകർന്നു വീണത്....
എയര്‍ഗോ വിമാനത്തിന്റ എന്‍ജിന്‍ ആകാശത്ത് വച്ച് പണി മുടക്കി.ഗോ എയറിന്റെ ജി 8 -283എന്ന വിമാനത്തിന്റെ എന്‍ജിനാണ് പൊടുന്നനെ നിലച്ചത്....
എയർ ഫോഴ്‌സിൻറെ ജാഗ്വാർ എയർ ക്രാഫ്റ്റ് തകർന്ന് ഒരു മരണം. ഗുജറാത്തിലെ കച്ചിലുള്ള ബരേജ ഗ്രാമത്തിലാണ് അപകടം. പൈലറ്റ് വിമാനത്തിൽ...
ക്യൂബയിലെ ഹവാന വിമാനത്താവളത്തിനു സമീപം തകർന്നു വീണ വിമാനത്തിന്റെ ബോക്സ് കണ്ടെത്തി.രണ്ട് ബ്ലാക്ക് ബോക്സുകളാണ് കണ്ടെത്തിയത്. അപകടത്തില്‍ ഇതുവരെ 110പേരാണ്...
ക്യൂബയിൽ 104 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകർന്നു വീണു. അപകടത്തിൽ നൂറോളം പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഒമ്പത് ജീവനക്കാരടക്കം 113...