Advertisement
വി. പ്രതാപചന്ദ്രന്റെ മരണം; ദുഹൂഹത ആരോപിച്ച് ചില കോൺ​ഗ്രസുകാർക്കെതിരെ മക്കൾ നൽകിയ പരാതി പിൻവലിച്ചു

കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട പരാതി മക്കൾ പിൻവലിച്ചു. കേസ് പിൻവലിക്കുന്നതായി മക്കൾ ഡി.ജി.പിയുടെ ഓഫീസിനെ...

ജവാനായ ഭർത്താവിനെ പേടിപ്പിക്കാനായി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗർഭിണിയുടെ നില ഗുരുതരം

ജവാനായ ഭർത്താവിനെ പേടിപ്പിക്കാനായി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗർഭിണിയുടെ നില ഗുരുതരം. തിരുവനന്തപുരം പാറശാലയിലാണ് സംഭവം നടന്നത്. പാറശാല മുരിയങ്കരയിലെ അരുണിമയാണ്...

ബഹ്‌റൈനിൽ പൊലീസുകാരനെ ആക്രമിച്ച യാചകന് തടവ് ശിക്ഷ

ബഹ്‌റൈനിൽ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യാചകന് ഒരു വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് അപ്പീൽ കോടതി. സെപ്റ്റംബറിൽ ഭിക്ഷാടകരെ പിടികൂടാനുള്ള...

മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറഞ്ഞുവിശ്വസിപ്പിച്ചു; പൊലീസിനെതിരെ ആരോപണവുമായി നയന സൂര്യയുടെ കുടുംബം

യുവ സംവിധായിക നയനാ സൂര്യയുടെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. മരണത്തിൽ ദുരൂഹതയില്ല എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് പൊലീസ്...

സംവിധായിക നയന സൂര്യയുടെ മരണം; കേസിന്റെ അന്വേഷണ രേഖകൾ ഇന്ന് മുതൽ പരിശോധിച്ച് തുടങ്ങും

യുവ സിനിമ സംവിധായക നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ രേഖകൾ ഇന്ന് മുതൽ പരിശോധിച്ച് തുടങ്ങും. പുനരന്വേഷണം വേണോ...

പൊലീസ് റിക്രൂട്ട്മെൻ്റ് ടെസ്റ്റ്; പാകിസ്താൻ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത് 30,000 ആളുകൾ: വിഡിയോ

പൊലീസ് റിക്രൂട്ട്മെൻ്റ് ടെസ്റ്റിനായി പാകിസ്താനിലെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയത് 30,000 പേർ. ഇസ്ലാമാബാദിലെ ഒരു സ്റ്റേഡിയമാണ് എഴുത്തുപരീക്ഷക്കെത്തിയ ആൾക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞത്. ആകെ...

മണ്ണ് കടത്തിന് കൈക്കൂലി; അയ്യമ്പുഴയിൽ എസ് ഐ കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്

മണ്ണ് കടത്തിന് കൈക്കൂലി. അയ്യമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ എറണാകുളം...

കാ​റി​ന്റെ ​മു​ൻ​സീ​റ്റി​ന​ടി​യിലെ​ ​ര​ഹ​സ്യ​ ​അ​റ​യി​ൽ മ​തി​യാ​യ​ ​രേ​ഖ​ക​ളി​ല്ലാതെ 4.59​ ​കോടി ​രൂ​പ​; പണം പൊലീസ് ​പി​ടി​കൂ​ടി

മ​തി​യാ​യ​ ​രേ​ഖ​ക​ളി​ല്ലാ​തെ​ ​കാ​റി​ന്റെ​ ​ര​ഹ​സ്യ​ ​അ​റ​യി​ലാ​ക്കി​ ​കൊ​ണ്ടു​പോ​വുക​യാ​യി​രു​ന്ന​ 4.59​ ​കോടി ​രൂ​പ​ പൊലീസ് ​പി​ടി​കൂ​ടി.​ പെ​രി​ന്ത​ൽ​മ​ണ്ണ​യിലാണ് സംഭവം. കോ​ഴി​ക്കോ​ട് ​താ​മ​ര​ശ്ശേ​രി​...

പൊലീസ്​ ജീപ്പ്​ ഇടിച്ച്​ യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ

പുതുവത്സരദിനത്തിൽ നിയന്ത്രണംവിട്ട പൊലീസ്​ ജീപ്പ്​ സ്​കൂട്ടറിലടിച്ച്​ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ്​ ഡ്രൈവർ അറസ്റ്റിൽ. ആലപ്പുഴ എ.ആർ ക്യാമ്പിലെ...

യുപിയിൽ ഗർഭിണിയായ യുവതിയുടെ വയറ്റിൽ വെടിയേറ്റു

ഉത്തർപ്രദേശിലെ മഹോബയിൽ ഗർഭിണിയായ യുവതിയുടെ വയറ്റിൽ വെടിയേറ്റു. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതിക്ക് വെടിയേറ്റത്. വേട്ടക്കാർ ഉതിർത്ത വെടിയുണ്ട അബദ്ധത്തിൽ...

Page 111 of 214 1 109 110 111 112 113 214
Advertisement