ആലപ്പുഴയിലെ സിഐഐഎം സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന പി.പി. ചിത്തരഞ്ജനെതിരെ പോസ്റ്റർ പ്രതിഷേധം. സ്ഥാനാർത്ഥിയെ അടിച്ചേൽപ്പിക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. പാതിരപ്പള്ളി, കലവൂർ പ്രദേശങ്ങളിലാണ്...
പി. സി വിഷ്ണുനാഥിനെതിരായ പോസ്റ്റർ പ്രതിഷേധത്തിൽ പ്രതികരിച്ച് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. വിഷ്ണുനാഥിനെതിരായ പ്രതിഷേധം ഗൂഢാലോചനയുടെ ഭാഗമാണെന്ന്...
ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് എതിരെ കോഴിക്കോട്ട് പോസ്റ്ററുകള്‍. എ കെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍...
കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിവാദം തുടരുന്നു. കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്റര്‍....
പോസ്റ്റര്‍ വിവാദത്തില്‍ വൈകാരികമായി പ്രതികരിച്ച് മന്ത്രി എ കെ ബാലന്‍. പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണ്. വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയുമെന്നും...
മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘വാഴയ്ക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല’ എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം....
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്....
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോര് മുറുകുന്നതിനിടെ കെ മുരളീധരന്‍ എംപിയെ അനുകൂലിച്ച് തൃശൂരില്‍ വീണ്ടും പോസ്റ്ററുകള്‍. ഗുരുവായൂരിലാണ്...
പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരണവുമായി കൊല്ലം ഡി സിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. പോസ്റ്ററിന് പിന്നില്‍ ബിജെപിയില്‍ നിന്നു വന്ന ആളാണെന്ന്...