Advertisement
ഗൗരി ലങ്കേഷ് വധക്കേസ്; പ്രതികൾക്ക് ബോംബുണ്ടാക്കാൻ പരിശീലനം നൽകിയത് പ്രജ്ഞ സിങിന്റെ അഭിനവ് ഭാരതിലെ അംഗങ്ങൾ

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ സനാതൻ സൻസ്തയിലെ അംഗങ്ങൾക്ക് ബോംബുണ്ടാക്കാൻ പരിശീലനം നൽകിയത് മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ബിജെപി...

ബാബരി മസ്ജിദ് തകർത്തതിൽ അഭിമാനമെന്ന പരാമർശം; പ്ര​ജ്ഞാ സിം​ഗി​ന് വിലക്ക്

മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി​യും ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്ക്. 72 മ​ണി​ക്കൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ്...

ഉമാഭാരതിയെ കണ്ട് പൊട്ടിക്കരഞ്ഞ് പ്രഗ്യാ സിംഗ്: വീഡിയോ

മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതിയെ കണ്ട് പൊട്ടിക്കരഞ്ഞ് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയും മലേഗവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിങ് താക്കൂർ....

പ്രജ്ഞാ സിംഗ് ഠാക്കൂറിനെ കൈകാര്യം ചെയ്തത് തീവ്രവാദിയെ പോലെ; പിന്തുണയുമായി ബാബ രാംദേവ്

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറിന് പിന്തുണയുമായി പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്....

പ്രജ്ഞ സിങിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്ന ഹർജി തള്ളി

ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞ സിങ് താക്കൂറിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കണമെന്നാവശ്യപ്പെട്ടുളള ഹർജി  പ്രത്യേക എൻഐഎ കോടതി തള്ളി....

സ്തനാർബുദം മാറിയത് ഗോമൂത്രം കുടിച്ച്; സാധ്വി പ്രജ്ഞ

തന്റെ സ്തനാർബുദം മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്ന അവകാശവാദവുമായി ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞ ഠാക്കൂർ.  പലയിടങ്ങളിലും ഗോക്കളോട് പെരുമാറുന്നത്...

പ്രജ്ഞ സിങ് ഇന്ത്യയുടെ നിഷ്‌കളങ്കയായ മകളെന്ന് ശിവ്‌രാജ് സിങ് ചൗഹാൻ

വിവാദ പരാമർശങ്ങൾ നടത്തിയതിന് രണ്ടു തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ച  ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞ സിങ് താക്കൂറിനെ പിന്തുണച്ച്...

പ്രജ്ഞ സിങ് താക്കൂർ നാമനിർദേശ പത്രിക സമർപ്പിച്ചു

മധ്യപ്രദേശിലെ ഭോപ്പാൽ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രജ്ഞ സിങ് താക്കൂർ നാമനിർദേശ പത്രിക നൽകി. മലേഗാവ് സ്‌ഫോടന കേസിൽ...

ഹേമന്ത് കർക്കരെക്ക് എതിരായ പരാമർശം; പ്രഗ്യ സിംഗ് ഠാക്കുറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

2008 ലെ മുബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ദ് കർക്കറെക്കെതിരായ പരാമർശത്തിൽ പ്രഗ്യ സിംഗ് ഠാക്കുറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ...

ഹേമന്ദ് കർക്കറെയെ അധിക്ഷേപിച്ചു കൊണ്ടുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്രഗ്യാസിംഗ് ഠാക്കൂർ

2008 ലെ മുബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ദ് കർക്കറെയെ അധിക്ഷേപിച്ചു കൊണ്ടുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് പ്രഗ്യാസിംഗ്...

Page 4 of 5 1 2 3 4 5
Advertisement