കരട് രാഷ്ട്രീയ പ്രമേയത്തില്‍ വരുത്തിയ ഭേദഗതി ഏതെങ്കിലും വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി....
കരട് രാഷ്ട്രീയ പ്രമേയത്തില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭിന്നതകളില്ലെന്ന് നേതൃത്വം. രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഉണ്ടാകില്ലെന്ന് സൂചന. വോട്ടെടുപ്പ് ഒഴിവാക്കാമെന്ന തീരുമാനത്തിലേക്ക്...
സിപിഎം രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക...
സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് നിര്‍ണായകം. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ കുറിച്ച് ഇന്ന് നിര്‍ണായക തീരുമാനത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ച നടക്കുകയാണെന്നും...
സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിന്‍റെ കാര്യത്തിൽ ഇന്നു തീരുമാനമെടുക്കും. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പിലൂടെയാവും അന്തിമ തീരുമാനം എന്നാണ് സൂചന....
കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്ഥാനം പിടിക്കുന്നു. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന്...
കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനെ ചൂടുപിടിപ്പിക്കുന്നു. കോണ്‍ഗ്രസുമായി രാഷ്ട്രീയ ബന്ധം വേണമെന്ന ജനറല്‍ സെക്രട്ടറി...
കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പൂര്‍ണ്ണമായി തള്ളി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ...
സിപിഎമ്മിന് പുതിയ ദിശാബോധം നൽകണമെന്ന് മുൻ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. രാഷ്ട്രീയ പോരാട്ടങ്ങളിൽ പുതിയ ദിശാബോധം വേണമെന്നാണ്...
കോണ്‍ഗ്രസിനെ കൂടെ കൂട്ടേണ്ടെന്ന കാരാട്ടിന്റെ നയമാണ് ശരിയെന്ന് ആര്‍എസ്പി ദേശീയ നേതൃത്വം. സാധാരണക്കാരെ തകര്‍ത്ത നവ ഉദാരവത്കരണ നയങ്ങള്‍ കൊണ്ട്...