ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മമ്മൂട്ടിയെ തള്ളി സംവിധായകന്‍ പ്രിയനന്ദനന്‍. സിനിമയിലെ പവര്‍ ഗ്രൂപ്പ് യാഥാര്‍ഥ്യമാണെന്നും താന്‍ പവര്‍...
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ പരാതിയുമായി സംവിധായകന്‍ പ്രിയനന്ദനന്‍. അന്തിമ ജ്യൂറിക്ക് മുന്നില്‍ തന്റെ സിനിമ ധബാരി ക്യുരുവി പൂഴ്ത്തി....
ഡൽഹിയിൽ സംവിധായകൻ പ്രിയനന്ദൻ പങ്കെടുക്കാനിരുന്ന പരിപാടിയിൽ സംഘപരിവാർ അനുകൂലികളുടെ അതിക്രമവും ഭീഷണിയും. ഡൽഹിയിലെ കേരളാ ക്ലബ് സാഹിത്യസഖ്യം പ്രിയനന്ദനുമായി നടത്താൻ...
വിവാദങ്ങള്‍ക്കൊടുവില്‍ ഫെയ്‌സ്ബുക്ക് ഉപേക്ഷിച്ച് സംവിധായകന്‍ പ്രിയനന്ദനന്‍. ഫെയ്‌സ്ബുക്കിലൂടെ തന്നെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘മുഖപുസ്തകത്തില്‍ നിന്നും വിട പറയുന്നു. എന്നെ...
സംവിധായകൻ പ്രിയാനന്ദനനെതിരെയുള്ള ആക്രമണത്തിനെതിരെ സിപിഎം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ എസ് എസ് സംഘപരിവാരത്തിന്റെ അസഹിഷ്ണുതാ രാഷ്ട്രീയമാണ് സംവിധായകൻ...
സംവിധായകന്‍ പ്രിയാനന്ദനനെ മര്‍ദിച്ച കേസില്‍ പ്രതി പിടിയില്‍. പ്രിയാനന്ദനന്റെ അയല്‍വാസി കൂടിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സരോവറാണ് പിടിയിലായത്....
സംവിധായകന്‍ പ്രിയാനന്ദനനെതിരായ അക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള...
തനിക്ക് എതിരെ ഇന്ന് രാവിലെയുണ്ടായ ആക്രമണം ഫെയ്സ് ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ച തന്നെയാണെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ട്വന്റിഫോറിനോട് വ്യക്തമാക്കി. പോസ്റ്റ്...
സംവിധായകൻ പ്രിയനന്ദന് നേരെ ആക്രമണം. തൃശൂർ വളച്ചിറയിലെ വീടിനു സമീപമാണ് ആക്രമണമുണ്ടായത്. പുലർച്ചക്ക് വീടിനടുത്തു വെച്ച് പിന്നിലൂടെ വന്ന് ഒരാള്‍...
വൈശാഖന്റെ ചെറുകഥ സൈലന്‍സര്‍ സിനിമയാകുന്നു. സൈലന്‍സര്‍ എന്ന പേരില്‍ തന്നെയാണ് ചിത്രവും ഒരുങ്ങുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ പ്രിയനന്ദനനാണ് ചിത്രം...