രാഹുൽ ഗാന്ധി വയനാടും സഹോജരി പ്രിയങ്കാ ഗാന്ധി വരാണസിയിലും മത്സരിച്ചേക്കുമെന്ന് സൂചന. പ്രിയങ്കയെ വാരാണസിയിൽ ഇറക്കിയാൽ രാഹുൽ സുരക്ഷിത മണ്ഡലം...
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. ക്ഷണമില്ലാതെ പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ച നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ്സിനെ...
മത്സരിക്കാനുള്ള സാധ്യത തള്ളാതെ പ്രിയങ്ക ഗാന്ധി. പാർട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എങ്കിലും താത്പര്യം പാര്‍ട്ടിയെ സേവിക്കലാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി....
ഉത്തർ പ്രദേശിലെ പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ അമേഠി,...
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രിയങ്കയുടെ ഗംഗാ ദിനത്തിന്റെ മൂന്നാം...
കോൺഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗംഗാ യാത്രയുടെ രണ്ടാം ദിവസം പൂർത്തിയാക്കി. ഗംഗയുടെ തീരത്തുള്ള ആരാധനാലയങ്ങള്‍ സന്ദർശിച്ചും ജനങ്ങളോട്...
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്ര തുടങ്ങി. പ്രയാഗ് രാജ് മുതല്‍ പ്രധാനമന്ത്രി...
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദുമായി ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജെനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി. മീററ്റിലെ...
തന്നില്‍ നിന്ന് അത്ഭുതമൊന്നും പ്രതീക്ഷിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. പാര്‍ട്ടിയുടെ വിജയം ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും....
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശിൽ പാർട്ടി കെട്ടിപ്പടുക്കുക എന്നതാണ് തന്റെ ഉത്തരവാദിത്തം....