ബാഴ്സലോണയുടെ ബ്രസീലിയൻ മിഡ്ഫീൽഡർ ഫിലിപ്പെ കുട്ടീഞ്ഞോ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുന്നു. ലോൺ അടിസ്ഥാനത്തിലാണ് കുട്ടിഞ്ഞോ ബയേണിന് വേണ്ടി...
ബ്രസീൽ സൂപ്പർ താരം നെയ്മറിൻ്റെ ട്രാൻസ്ഫർ ഡീലിൽ തീരുമാനമായിട്ടില്ലെന്ന് പിഎസ്ജി ഡയറക്ടർ ലിയനാർഡോ. പല ക്ലബുകളുമായും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും...
ബ്രസീലിൻ്റെ പിഎസ്ജി താരം നെയ്മറുടെ ട്രാൻസ്ഫർ വാർത്തകളാണ് നിലവിൽ ഫുട്ബോൾ ലോകത്തെ ചൂടൻ വാർത്ത. നെയ്മർ ബാഴ്സയിലേക്ക് തിരികെ വരുമെന്ന്...
നെയ്മർ-ബാഴ്സ ഡീൽ ഏറെക്കുറെ ഉറപ്പായിരിക്കെ ഡീലിനു തുരങ്കം വെക്കാൻ റയൽ മാഡ്രിഡ്. റയലിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ വിനീഷ്യസ്...
ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ സ്പാനിഷ് ക്ലബ് ബാഴ്സയിലേക്ക് തിരികെയെത്താനുള്ള സാധ്യതകൾ അധികരിക്കുന്നു. ബ്രസീൽ താരം...
ബ്രസീൽ സൂപ്പർ താരം നെയ്മറുടെ ബാഴ്സലോണ കൂടുമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അദ്ദേഹം ക്ലബിനോടൊപ്പം പ്രീസീസൺ മത്സരങ്ങൾക്കായി ചൈനയിലേക്ക് തിരിക്കുമെന്ന്...
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണയിലേക്കു തിരികെ വരുമോയെന്നതായിരുന്നു ഫുട്‌ബോള്‍ ലോകത്ത് കഴിഞ്ഞാഴ്‌ച വരെ സംസാര വിഷയം....
ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ രണ്ടാം പാദ മത്സരത്തിലും പിഎസ്ജിയെ തോല്‍പ്പിച്ച് റയല്‍ മുന്നേറ്റം തുടരുന്നു. പുലര്‍ച്ചെ നടന്ന മത്സരത്തില്‍...
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫ്രഞ്ച് ടീം പിഎസ്ജി ഇന്ന് ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുന്നു. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ കരുത്തരായ...
പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ കാല്‍മുട്ടിന് ഗുരുതരമായ പരിക്ക്. ഞായറാഴ്ച മാഴ്‌സലെയ്‌ക്കെതിരെ നടന്ന ലീഗ് മത്സരത്തിലായിരുന്നു നെയ്മറിന് പരിക്കേറ്റത്. പരിക്കേറ്റ...