Advertisement
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യക്ക് ശ്രമിച്ചു

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. നളിനിയുടെ അഭിഭാഷകൻ...

രാജീവ് ഗാന്ധി വധക്കേസ്; പ്രതി നളിനിയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷ ഇളവു ചെയ്യാൻ...

രാ​ജീ​വ് വ​ധം: പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് എ​തി​രാ​യ ഹ​ർ​ജി ത​ള്ളി

രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ വി​ദേ​ശ പൗ​ര​ന്മാ​രു​ള്‍​പ്പെ​ടെ ഏ​ഴു പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രാ​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള​ളി. ചാ​വേ​ർ...

രാജീവ് ഗാന്ധി വധക്കേസ്; എല്ലാ പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ്‌നാട് സർക്കാർ

രാജീവ് ഗാന്ധി വധക്കേസിൽ എല്ലാ പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ്‌നാട് സർക്കാർ. ഇക്കാര്യം ഗവർണറോട് ആവശ്യപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പേരറിവാളന്റെ കാര്യം...

രാഹുലിന് നന്ദിപറഞ്ഞ് നളിനി

പിതാവിന്റെ ഘാതകരോട് ക്ഷമിച്ചതിന് രാഹുല്‍ ഗാന്ധിയോട് നന്ദിപറഞ്ഞ് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍.നളിനിയുമായി ന്യൂസ്...

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളെ ജയിൽ മോചിതരാക്കണമെന്ന്‌ സുപ്രീം കോടതി

പേരറിവാളൻ അടക്കമുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കാനുള്ള തമിഴ്‌നാട് സർക്കാർ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. ഇവരെ ജയിൽമോചിതരാക്കാൻ സുപ്രീംകോടതി...

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന്റെ ഹര്‍ജി തള്ളി

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ശിക്ഷ റദ്ദാക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി എ.​ജി പേ​ര​റി​വാ​ള​ൻ സ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി....

സോണിയാ ഗാന്ധി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളോട് ദയകാണിക്കണം; ജസ്റ്റിസ് കെടി തോമസ്

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളോട് ദയകാണിക്കണമെന്ന് ജസ്റ്റിസ് കെടി തോമസ്. ഇക്കാര്യം ആവശ്യപ്പെട്ട് ജസ്റ്റിസ് കെടി തോമസ് സോണിയ ഗാന്ധിക്ക്...

രാജീവ് ഗാന്ധി വധം: പേരളിവാളന്റെ പരോൾ നീട്ടാൻ അപേക്ഷയുമായി വീണ്ടും അമ്മ

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന്റെ പരോൾ ഒരു മാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് അമ്മ അർപുതമ്മാൾ വീണ്ടും അപേക്ഷ നൽകി....

പേരറിവാളന്റെ പരോൾ നീട്ടി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോൾ ഒരു മാസത്തേക്ക് കൂടി നീട്ടി. പേരറിവാളന്റെ അമ്മ അർപ്പുതമ്മാൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം...

Page 3 of 4 1 2 3 4
Advertisement