കോൺഗ്രസ് മുതിർന്ന നേതാവും ലോക്‌സഭയിലെ മുൻ സഭാ നേതാവുമായ മല്ലികാർജുൻ ഖാർഗേ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ്...
ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. മൂന്ന് ആം ആദ്മി എംപിമാരെ സസ്‌പെന്‍ഡ്...
കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ്...
കാർഷിക ബില്ലുകളിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് 18 പ്രതിപക്ഷ പാർട്ടികളുടെ കത്ത്. ജനാധിപത്യ വിരുദ്ധ നീക്കങ്ങളിലൂടെയാണ് സർക്കാർ ബില്ലുകൾ പാസാക്കിയതെന്നാണ്...
കടുത്ത എതിർപ്പിനിടിയിലും കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടു കൂടിയാണ് ബിൽ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക്...
കാർഷിക പരിഷ്‌കരണ ബില്ലുകളിൽ വോട്ടെടുപ്പിന് മുന്നോടിയായി രാജ്യസഭയിൽ നിർണായക ചർച്ച പുരോഗമിക്കുകയാണ്. ബില്ലുകളുമായി മുന്നോട്ട് പോകാൻ സുപ്രധാന തീരുമാനമെടുത്ത കേന്ദ്രസർക്കാർ...
രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം.വി ശ്രേയാംസ് കുമാര്‍ വിജയിച്ചു. 88 വോട്ടുകളാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി നേടിയത്....
കേരളാ കോൺഗ്രസ് എം പാർട്ടി വിപ്പ് റോഷി അഗസ്റ്റിൻ ആണെന്ന് ആവർത്തിച്ച് ജോസ് കെ മാണി. സ്വതന്ത്രമായ നിലപാട് എടുക്കാനാണ്...
രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകൾ എൽഡിഎഫിന്റേയും യുഡിഎഫിന്റേയും സ്ഥാനാർത്ഥികൾ സമർപ്പിച്ചു. നിയമസഭയിലെത്തി റിട്ടേണിംഗ് ഓഫിസർ കൂടിയായ സെക്രട്ടറിക്കു മുന്നിലാണ് പത്രിക സമർപ്പിച്ചത്....
രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. ഇന്ന് മുതൽ ഈ മാസം പതിമൂന്ന് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നിയമസഭാ സെക്രട്ടറിയാണ് വരണാധികാരി....