രാജ്യസഭാ എംപിയും സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ നേതാവുമായ അമര്‍ സിങ് അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു...
എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ശ്രേയാംസ് കുമാർ മത്സരിക്കും....
കേരളത്തിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 24 ന്. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് കേരളത്തിൽ രാജ്യസഭാ സീറ്റിലുണ്ടായ ഒഴിവിലേക്കാണ് പുതിയ...
രാജ്യസഭയിലെ 24 ഒഴിവുള്ള സീറ്റുകളിലെ ഫലം വന്നതൊടെ ലോക്‌സഭക്ക് ഒപ്പം രാജ്യസഭയിലും വലിയ കക്ഷിയായി ബിജെപി. ഇന്നലെ 24 രാജ്യസഭാ...
രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ വിജയിച്ചു. രാജസ്ഥാനില്‍ നിന്നാണ് കെ സി വേണുഗോപാല്‍...
മുൻ കേന്ദ്രമന്ത്രി മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയാകും.ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. ഖാര്‍ഗെയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് അധ്യക്ഷ സോണിയ...
ഡൽഹി കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റ് നടപടികൾ തടസപ്പെട്ടു. ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ടുമണിവരെ നിർത്തിവച്ചു. ലോക്‌സഭാ...
പൗരത്വ ഭേഭഗതി ബിൽ ലോക്‌സഭാ കടമ്പകടന്ന് രാജ്യസഭയിലേക്ക്. അർധരാത്രിയ്ക്ക് ശേഷം ലോക്‌സഭയിൽ നടന്ന വോട്ടെടുപ്പിന് ശേഷം ബിൽ ലോകസഭയിൽ പാസായതായി...
രാജ്യസഭയിൽ ഇന്നും കേരളത്തിലെ സിപിഐഎമ്മിനെ ലക്ഷ്യമിട്ട് ബിജെപി. കേരള സർക്കാർ മാവോയിസ്റ്റുകളെ സഹായിക്കുകയാണെന്ന് പാർട്ടി മുഖ്യവക്താവ് കൂടിയായ ജിവിഎൽ നരസിംഹ...
രാജ്യ സഭയില്‍ രണ്ടിലൊന്ന് ഭൂരിപക്ഷത്തിലേക്ക് വേഗത്തില്‍ എത്താനുള്ള നീക്കങ്ങളുമായ് എന്‍ഡിഎ. രണ്ടിലൊന്ന് അംഗസംഖ്യയിലേക്ക് എത്താന്‍ ഇപ്പോഴത്തെ അംഗബലം അനുസരിച്ച് ഇനി...