യുഡിഎഫിലെ രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിലുള്ള പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍...
പാര്‍ട്ടിയിലെ യുവനേതാക്കള്‍ അച്ചടക്കം പഠിക്കണമെന്നും വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും എല്ലാം വേണ്ടത് അച്ചടക്കമാണെന്നും കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്റെ വിമര്‍ശനം....
ഉമ്മൻ ചാണ്ടിക്കെതിരേ രൂക്ഷ വിമർശനവുമായി പി.ജെ.കുര്യൻ വീണ്ടും രംഗത്ത്. കോണ്‍ഗ്രസ് പാർട്ടിയേക്കാണ്‍ വലുതായി ഉമ്മൻ ചാണ്ടി കണക്കാക്കുന്നത് അദ്ദേഹത്തിന്‍റെ ഗ്രൂപ്പാണെന്ന്...
കെപിസിസി വക്താവ് എന്ന സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു. രാജ്യസഭാ...
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസില്‍ ശവപ്പെട്ടി വച്ച...
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും ഉമ്മന്‍ചാണ്ടിക്കെതിരെയും വിമര്‍ശനമുന്നയിച്ച വി.എം. സുധീരന് എ ഗ്രൂപ്പ് അംഗവും മുന്‍ മന്ത്രിയുമായ കെ.സി. ജോസഫിന്റെ മറുപടി. പാര്‍ട്ടി...
കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയ നേതൃത്വത്തിന്റെ നിലപാടിനെ ‘ഹിമാലയന്‍ ബ്ലണ്ടര്‍’ എന്ന് വിശേഷിപ്പിച്ച് വി.എം....
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് താന്‍ രാജിവെച്ചത് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയം കാരണമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. രാജ്യസഭാ...
സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും നേതാക്കള്‍ പക്വത പാലിക്കണമെന്ന് കെപിസിസി വിലയിരുത്തല്‍. പാര്‍ട്ടിയ്ക്ക് ദോഷമാകുന്ന തരത്തില്‍ പ്രതികരണങ്ങളും ചാനല്‍ ചര്‍ച്ചകളില്‍ നിലപാടുകളും...
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതേ സംബന്ധിച്ച് കോണ്‍ഗ്രസില്‍...