പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി.കാസർഗോഡ് കുമ്പളയിൽ നിന്ന് 5.30 ഓടെയാണ് യാത്ര...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള ജാഥയ്ക്ക് ആദരാഞ്ജലിയുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തില്‍ ഫുള്‍ പേജ് പരസ്യം. പരസ്യത്തില്‍...
സോളാർ പരാതിക്കാരി തന്നെ വന്ന് കണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂകാംബികയിൽ പോയി എന്നത് ശരിയാണ്. എന്നാൽ പരാതിക്കാരി...
സിപിഐഎം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം ലീഗിനെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്റെ...
കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് മുഖ്യമന്ത്രി വിത്തുപാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതങ്ങളെ തമ്മിലടിപ്പിക്കാന്‍ എല്‍ഡിഎഫ് ബോധപൂര്‍വം ശ്രമം നടത്തുകയാണെന്നും...
മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും കേരളത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലീഗ് നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയെ വര്‍ഗീയവത്കരിക്കുന്നത്...
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയിലിൽ അടക്കാൻ ശ്രമിച്ചതിലൂടെ സർക്കാരിൻ്റെയും സിപിഐഎമ്മിൻ്റെയും ഒത്തുകളി...
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഐഎമ്മിന്റെ പ്രതികാര നടപടിയെന്ന് എം.എം. ഹസന്. സോളാര്‍ കേസ് പ്രചാരണത്തിലൂടെയാണ് സിപിഐഎം അധികാരത്തില്‍ എത്തിയത്....
സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് ബിജെപിയുമായുള്ള രഹസ്യ ധാരണയെ തുടര്‍ന്നാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി...
സംസ്ഥാനത്തെ മദ്യവില വർധനവിൽ 200 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേഴ് ചെന്നിത്തല. മദ്യവിലയിൽ 7 ശതമാനം വർധന...