Advertisement
നെറ്റ് ബാങ്കിംഗിന് ഇനി മുതൽ സർവീസ് ചാർജില്ല; എടിഎം സർവീസ് ചാർജും കുറഞ്ഞേക്കും

എടിഎം ഇടപാടിനുള്ള സര്‍വീസ് ചാര്‍ജ് കുറഞ്ഞേക്കും. ഇതേക്കുറിച്ച് പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കുകളുമായി ചര്‍ച്ച...

ആർബിഐ പുതിയ 20 രൂപ നോട്ടുകൾ പുറത്തിറക്കുന്നു

പുതിയ ഇരുപത് രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ. ‘ഗ്രീനിഷ് യെല്ലോ’ ആണ് നോട്ടിന്റെ നിറം. ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ...

വായ്പയെടുത്തു നാടു വിടുന്നവരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ സുപ്രീം കോടതിയുടെ ഉത്തരവ്

ബാ​ങ്കു​ക​ളി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്തു നാടു വിടുന്നവ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും ബാ​ങ്കു​ക​ളി​ൽ ന​ട​ത്തു​ന്ന വാ​ർ​ഷി​ക പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടും വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്നു...

ബാങ്കുകളുടെ വാർഷിക റിപ്പോർട്ട്; വിവരങ്ങൾ മറച്ചുവെക്കാൻ റിസർവ് ബാങ്കിന് അധികാരമില്ലെന്ന് സുപ്രീംകോടതി

ബാങ്കുകളുടെ ഓഡിറ്റ് റിപ്പോർട്ടുകൾ, കിട്ടാകടങ്ങളുടെ വിവരങ്ങൾ എന്നിവ മറച്ചു വെക്കാൻ റിസർവ് ബാങ്കിന് അധികാരമില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വിവരാവകാശ നിയമപ്രകാരം...

റിപ്പോ നിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്കിന്റെ പുതിയ ധനനയം

റിപ്പോ നിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിച്ചു. 0.25 ശതമാനമാണ് നിരക്ക് കുറച്ചത്. റിവേഴ്‌സ് നിരക്ക്...

റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കപ്പെട്ട ശക്തികാന്ത ദാസിനെതിരെ ബിജെപിയില്‍ അമര്‍ഷം

റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കപ്പെട്ട ശക്തികാന്ത ദാസിനെതിരെ ബി ജെ പി യില്‍ അമര്‍ഷം. ശക്തികാന്ത ദാസിനെ ഗവര്‍ണറായി നിയമിച്ച...

ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണര്‍

ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയോഗിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. സാമ്പത്തിക കാര്യ സെക്രട്ടറിയായി...

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജി വക്കുന്നതെന്ന് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. Urjit...

പലിശ നിരക്കിൽ മാറ്റമില്ല

പലിശ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായും റിവേഴ്സ് റിപ്പോ 6.25 ശതമാനമായും നിലനിർത്തിയിട്ടുണ്ട്.  റിസർവ് ബാങ്കിൻറെ മോണിറ്ററി...

ആർബിഐ 40,000 കോടി വിപണിയിലിറക്കും

ആർബിഐ 40,000 കോടി വിപണിയിലിറക്കുന്നു. ആവശ്യത്തിന് പണലഭ്യത ഉറപ്പുവരുത്താനാണ് റിസർവ്വ് ബാങ്ക് പണം വിപണിയിൽ ഇറക്കുന്നത്. 40,000 കോടി രൂപ...

Page 15 of 20 1 13 14 15 16 17 20
Advertisement