വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ അനുവദിക്കണം; റെയ്നക്കും പത്താനും ശേഷം ആവശ്യമുന്നയിച്ച് റോബിൻ ഉത്തപ്പ May 22, 2020

വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ബിബിസിയുടെ ദൂസര പോഡ്കാസ്റ്റിലാണ് ഉത്തപ്പ ഈ...

പരുക്ക്: ബേസിലും ഉത്തപ്പയും പുറത്ത്; രഞ്ജിയിൽ കേരളത്തിനു തിരിച്ചടി January 16, 2020

പരുക്കിനെത്തുടർന്ന് ബേസിൽ തമ്പിയും റോബിൻ ഉത്തപ്പയും കേരള ടീമിൽ നിന്നു പുറത്ത്. കരുത്തരായ പഞ്ചാബിനെതിരെ വിജയിച്ചതിനു പിന്നാലെയാണ് ഇരുവരും പുറത്തായത്....

വിജയ് ഹസാരെ: സഞ്ജുവും ഉത്തപ്പയും പുറത്ത്; കേരളം ബാക്ക് ഫൂട്ടിൽ September 29, 2019

വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനെതിരെ കേരളത്തിനു കാലിടറുന്നു. 24 ഓവർ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന...

സച്ചിൻ ബേബി പുറത്ത്; കേരള ടീമിനെ ഇനി റോബിൻ ഉത്തപ്പ നയിക്കും August 28, 2019

പുതിയ സീസണിൽ കേരള ടീമിനെ റോബിൻ ഉത്തപ്പ നയിക്കും. സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയാണ് ഈ വർഷം...

ഉത്തപ്പ വരുന്നു; അടുത്ത സീസണിൽ കേരളത്തിനായി പാഡണിയും May 18, 2019

റോബിൻ ഉത്തപ്പ ഇനി കേരളത്തിനു വേണ്ടി കളിക്കും. ഇ​തു​ സം​ബ​ന്ധി​ച്ച് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും (കെ.​സി.​എ) ഉ​ത്ത​പ്പ​യും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി....

Top