Advertisement
ശബരിമലയിലെ സുരക്ഷാവീഴ്ച്ച പരിഹരിക്കാൻ ശബരിമല ഉന്നതാധികാര സമിതിയുടെ തീരുമാനം; 24 ഇംപാക്ട്

ശബരിമലയിലെ സുരക്ഷാവീഴ്ച പരിഹരിക്കാൻ ശബരിമല ഉന്നതാധികാര സമിതിയുടെ തീരുമാനം. അഗ്‌നിശമന രക്ഷാസേന നിർദ്ദേശിച്ച സുരക്ഷാ മനദണ്ഡങ്ങൾ ഏർപ്പെടുത്തും. അരവണ പ്ലാന്റിലുൾപ്പെടെ...

ശബരിമലയിൽ അതീവ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് അഗ്നിശമന രക്ഷാസേനയുടെ പരിശോധന റിപ്പോർട്ട്

ശബരിമലയിൽ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടെന്ന് അഗ്നിശമന രക്ഷാസേനയുടെ സുരക്ഷാ പരിശോധനാ റിപ്പോർട്ട്. ഏതെങ്കിലും സാഹചര്യത്തിൽ തീപിടുത്തമുണ്ടായാൽ സ്ഥിതി ഗുരുതരമാകും....

വഴിപാടായി കിട്ടിയ സ്വർണ്ണത്തിലും വെള്ളിയിലും കുറവ്; ശബരിമല സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും

ശബരിമല സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് സമിതിയാണ് പരിശോധന നടത്തുക. വഴിപാടായി കിട്ടിയ...

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മിനു തെറ്റു പറ്റിയിട്ടില്ല : കോടിയേരി ബാലകൃഷ്ണൻ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മിനു തെറ്റു പറ്റിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചില വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ...

ശബരിമലയിൽ സമഗ്ര വികസനം നടത്താൻ ദേവസ്വം ബോർഡ് തീരുമാനം

ശബരിമലയിൽ സമഗ്ര വികസനം നടത്താൻ ദേവസ്വം ബോർഡ് തീരുമാനം. നിലയ്ക്കലും, പമ്പയിലും നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ ആരംഭിക്കാനും, തിരുവാഭരണ...

ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായി : സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ വമ്പൻ പരാജയത്തിന് ശബരിമല പ്രധാന ഘടകമായെന്ന് സിപിഐ. സിപിഐ സംസ്ഥാന നിർവാഹക സമിതിയുടേതാണ് വിലയിരുത്തൽ....

‘പിണറായി വിജയൻ അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണമെന്ന് അപേക്ഷിക്കണം; അല്ലെങ്കിൽ ഇനി ഒരു തെരഞ്ഞെടുപ്പിലും ജയിക്കില്ല’: രാജ്മോഹൻ ഉണ്ണിത്താൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത തോൽവിയിൽ പിണറായി വിജയനെ പഴിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. ശബരിമല വിഷയത്തിൽ പിണറായി വിജയൻ്റെ നിലപാടുകൾ...

ശബരിമല ഭൂമി തർക്കം; ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച സംയുക്ത സർവ്വേ ജൂലൈയിൽ പൂർത്തിയാകും

ശബരിമലയിൽ ദേവസ്വം ബോർഡും വനം വകുപ്പും തമ്മിൽ ഭൂമി സംബന്ധിച്ചുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച സംയുക്ത സർവ്വേ...

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകീട്ട് 5 മണിയോടെ തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ വാസുദേവൻ...

ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ഇടവമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ യുവതീ പ്രവേശനമുണ്ടാകുമെന്ന ആശങ്കയിലാണ് പൊലീസ്. യുവതികളെത്തുമെന്ന സാമൂഹിക മാധ്യമങ്ങളിലെ...

Page 101 of 220 1 99 100 101 102 103 220
Advertisement