രാജാവിനെ തള്ളിപ്പറഞ്ഞത് മന്ത്രിയാണെന്നും പന്തളം കൊട്ടാരത്തില്‍ ആരും മന്ത്രിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ. രാജാവില്ലാത്തിടത്ത് പിന്നെന്തിനാണ് മന്ത്രിയെന്നും...
ശബരിമലയില്‍ സ്ത്രീകളെ തടഞ്ഞതിനെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍ സമര്‍പ്പിച്ചു. മലയാളികളായ രണ്ട് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ ഫയല്‍...
മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ശശികുമാര വർമ്മ. ക്ഷേത്രം ഭക്തരുടേതാണെന്നും മൽക്കൊയ്മ അധികാരമാണ് ദേവസ്വം ബോർഡിന് ഉള്ളതെന്നും ശശികുമാര...
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനം. റിപ്പോർട്ട് നൽകാനുള്ള ബോർഡിന്റെ നീക്കത്തെ ചൊവ്വാഴ്ച്ച...
ശബരിമല യുവതി പ്രവേശനത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. പ്രതിഷേധക്കാർക്കെതിരായ കേസുകളിലെ തുടർ നടപടിയെ കുറിച്ചുള്ള...
ശബരിമല ദര്‍ശനത്തിനെത്തിയ ദളിത് യുവതിക്ക് വാടകവീട്ടിലും ജോലിസ്ഥലത്തും ഊരുവിലക്ക്. സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഡിജിപിയോട് കമ്മീഷന് അടിയന്തര...
ശബരിമലയില്‍ പ്രവേശിക്കാനെത്തിയ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ വീണ്ടും സ്ഥലംമാറ്റി. തിങ്കളാഴ്ച കൊച്ചി ബോട്ട് ജെട്ടി ബ്രാഞ്ചില്‍നിന്നും രവിപുരത്തേക്കു മാറ്റിയ രഹ്നയെ...
ശബരിമല നട അടയ്ക്കലും തുറക്കലും തന്ത്രിയുടെ അവകാശമല്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരമെന്ന് ആരും...
ആരാധനയുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ നിലപാടുള്ളതുകൊണ്ടാണ് ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍...
ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ കോണ്‍ഗ്രസ് പുനഃപരിശോധന ഹര്‍ജി നല്കി. കോണ്‍ഗ്രസിന് വേണ്ടി മുന്‍...