ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രിംകോടതി വിധി എന്തുതന്നെയായാലും നടപ്പാക്കേണ്ട ചുമതല പുതിയ ബോർഡിന്. ശബരിമലയിൽ രാജ്യം ഉറ്റുനോക്കുന്ന വിധി വരുന്ന ദിവസം...
ശബരിമല യുവതിപ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസിന്റെ ജാഗ്രത നിർദേശം. അക്രമത്തിനു മുതിർന്നാൽ കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്വേഷ...
ശബരിമല തീര്‍ത്ഥാടനത്തിന് സന്നിധാനം പൂര്‍ണ സജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സന്നിധാനത്ത് ആറായിരത്തി അഞ്ഞൂറോളം പേര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം...
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രിംകോടതി നാളെ നിർണായകമായ വിധി പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ...
ശബരിമല മണ്ഡലകാലത്ത് നിലയ്ക്കൽ- പമ്പാ റൂട്ടിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന...
ശബരിമലയിലെ അപ്പം,അരവണ നിര്‍മ്മാണം വന്‍പ്രതിസന്ധിയിലേക്ക്. കരാറെടുത്ത സ്ഥാപനം ശര്‍ക്കര നല്‍കാത്തതിനെ തുടര്‍ന്നാണിത്. 40 ലക്ഷം കിലോ ശര്‍ക്കര ലഭിക്കേണ്ടിടത്ത് ഒരു...
ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയിലേയും പരിസരങ്ങളിലേയും...
അയോദ്ധ്യാ കേസിലെ വിധി ശബരിമലയ്ക്കും ബാധകമാകുമെന്ന് ശബരിമല കർമ്മസമിതി. വിശ്വാസവും, ദേവന്റെ അവകാശങ്ങളും അംഗീകരിക്കപ്പെടണമെന്ന് വിധിയിലുണ്ട്. ശബരിമല കേസിൽ കടുത്ത...
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തീർത്ഥാടകർക്കായുള്ള ശുചി മുറികൾ പൂർണമായും സജ്ജമായിട്ടില്ല. സന്നിധാനം, പമ്പ, നിലയ്ക്കൽ...
ശബരിമലയിലെ മണ്ഡല-മകരവിളക്ക് സീസൺ ഒരുക്കങ്ങൾ അവലോകനം ചെയ്ത് മുഖ്യമന്ത്രി. മണ്ഡലകാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ശബരിമല തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന് ദേവസ്വം...