ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പയിലും നിലയ്ക്കലിലും മുന്നൊരുക്കങ്ങള്‍ എങ്ങുമെത്തിയില്ല. പ്രളയത്തില്‍ തകര്‍ന്ന...
ശബരിമലയില്‍ ലേലം ഏറ്റെടുക്കാന്‍ ആളില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കരാര്‍ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. നാളികേരം കേരാഫെഡും,...
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് നവംബർ പതിനേഴിന് വിരമിക്കാനിരിക്കേ, എട്ട് ദിവസത്തിനകം സുപ്രീംകോടതിയിൽ നിന്ന് വരാനിരിക്കുന്നത് അയോധ്യാ കേസിൽ അടക്കം...
ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കുക എന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനഃപരിശോധനയുടെ കാര്യത്തിലും നയം...
ശബരിമല ലേലം ഏറ്റെടുക്കാനാളില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗുരുതര പ്രതിസന്ധിയിൽ. ലേലത്തിലൂടെ 40 കോടി ലഭിക്കേണ്ടിടത്ത് ഇതുവരെ ലഭിച്ചത് എട്ട്...
ശബരിമല ലേലം ഏറ്റെടുക്കാനാളില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗുരുതര പ്രതിസന്ധിയിൽ. ലേലത്തിലൂടെ 40 കോടി ലഭിക്കേണ്ടിടത്ത് ഇതുവരെ ലഭിച്ചത് എട്ട്...
ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ശരംകുത്തി വഴി യാത്രയ്ക്കുള്ള ബുക്കിംഗ് നവംബര്‍ എട്ടിന് ആരംഭിക്കും. ദേവസ്വം സേവനങ്ങള്‍ക്ക്...
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. നാളെ രാവിലെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ...
ഈ മണ്ഡലകാലം മുതൽ എരുമേലി പേട്ട തുള്ളലിൽ കെമിക്കൽ കളറുകൾക്ക് നിരോധനം. കെമിക്കൽ കളറിൽ അടങ്ങിയിട്ടുള്ള വിഷമയമായ രാസപദാർത്ഥങ്ങൾ ഗുരുതരമായ...
ശബരിമല പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി എതിരായാല്‍ ആചാരം സംരക്ഷിക്കുമെന്ന വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. പുനഃപരിശോധനാ...