Advertisement
മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആലപ്പുഴ സ്വദേശി മരിച്ചു

മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആലപ്പുഴ സ്വദേശി മരിച്ചു. ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. വണ്ടാനം...

കുറഞ്ഞ ചെലവില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറുമായി എജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ കുറഞ്ഞ ചെലവില്‍ ഒരുക്കി എജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കളമശേരി ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിട്യൂറ്റ്...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ; സ്‌കൂളുകളിൽ സാനിറ്റൈസറുകൾ എത്തിച്ചു തുടങ്ങി

എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കാനിരിക്കെ സ്‌കൂളുകളിൽ സാനിറ്റൈസറുകൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ എത്തിച്ചു തുടങ്ങി. എറണാകുളത്ത്...

തൊടേണ്ട, കൈയിലെത്തും; ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ തയാർ

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സർക്കാർ ആരംഭിച്ച ബ്രേക്ക് ദ ചെയിൻ കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക്...

ബ്രേക്ക് ദ ചെയിന്‍; രണ്ടാം ഘട്ടത്തില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍

കൊവിഡ് 19 രോഗ വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി...

റേഷന്‍ കടകളില്‍ ബയോമെട്രിക് രേഖപ്പെടുത്തല്‍: സാനിറ്റൈസര്‍ ഉപയോഗിക്കണം

റേഷന്‍ കടകളില്‍ ബയോമെട്രിക് വിവര ശേഖരത്തിന് മുന്‍പ് ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ സാനിറ്റൈസര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി അറിയിച്ചു. ബയോമെട്രിക്...

സാനിറ്റൈസറിൽ നിന്ന് മദ്യം നിർമാണം; യുവാവ് അറസ്റ്റിൽ

മധ്യപ്രദേശിൽ സാനിറ്റൈസർ ഉപയോഗിച്ച് മദ്യം ഉണ്ടാക്കിയ ആളെ അറസ്റ്റ് ചെയ്തു. റൈസൻ ജില്ലയിൽ വച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബോറിയ...

‘ജനം പട്ടിണി കിടന്ന് മരിക്കുമ്പോൾ നിങ്ങൾ പണക്കാരുടെ കൈകൾ വൃത്തിയാക്കുന്നു’; അരിയിൽ നിന്ന് സാനിറ്റൈസർ ഉണ്ടാക്കാനുള്ള നടപടിക്കെതിരെ രാഹുൽ ഗാന്ധി

അരിയിൽ നിന്ന് സാനിറ്റൈസർ ഉണ്ടാക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാവപ്പെട്ടവർ പട്ടിണി കിടന്ന് മരിക്കുമ്പോൾ കേന്ദ്രം...

കൊറോണ കാലത്ത് ജനിച്ച കുട്ടിക്ക് ‘സാനിറ്റൈസർ’ എന്ന് പേര് നൽകി മാതാപിതാക്കൾ

കൊവിഡ് 19 കാലം നമ്മളെ അത്രമേൽ വിറപ്പിക്കുന്നുണ്ടെങ്കിലും ഇതിനിടയിൽ ചില കൗതുക സംഭവങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നുണ്ട്. അത്തരത്തിലൊന്നാല്ലോ…...

Page 2 of 2 1 2
Advertisement