Advertisement
‘ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലും സഞ്ജു ബാറ്റ് ചെയ്യും’; നാലാം നമ്പറിൽ മലയാളി താരത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരങ്ങൾ

ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യയെ വിജയിപ്പിച്ച മലയാളി താരം സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരങ്ങളായ ശിഖർ...

സഞ്ജുവിന്റെ വെടിക്കെട്ട് 91; വീഡിയോ കാണാം

ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരെ നടന്ന അഞ്ചാം ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണാണ് തിളങ്ങിയത്. 48 പന്തുകളിൽ 91 റൺസെടുത്ത സഞ്ജു...

മാച്ച് ഫീ ആയ ഒന്നര ലക്ഷം രൂപ ഗ്രൗണ്ട് സ്റ്റാഫിന്; ഹൃദയം കവർന്ന് സഞ്ജു

ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരെ നടന്ന ഏകദിന പരമ്പര ഇന്ത്യ എ 4-1നു വിജയിച്ചിരുന്നു. അവസാനത്തെ രണ്ട് ഏകദിനങ്ങളിൽ മലയാളി താരം സഞ്ജു...

തലസ്ഥാനത്ത് നിറഞ്ഞാടി സഞ്ജു; ഇന്ത്യ ‘എ’യ്ക്ക് കൂറ്റൻ സ്കോർ

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. മഴ മൂലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 4 വിക്കറ്റ്...

സഞ്ജു ഒരു റണ്ണെടുത്ത് പുറത്ത്; ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ ഇന്ത്യക്ക് ആദ്യ തോൽവി

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയുടെ നാലാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. തിരുവനന്തപുരം ഗ്രീൻഫീൽഡിൽ നടന്ന മത്സരത്തിൽ വിജെഡി നിയമപ്രകാരം 4...

സഞ്ജു ഇന്ത്യ എ ടീമിൽ

ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഉ​ൾ​പ്പെ​ടു​ത്തി. അ​ടു​ത്ത മാ​സം കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ‌...

തുടർച്ചയായ പരാജയപ്പെടൽ; പന്തിനെ മാറ്റി മറ്റുള്ളവർക്ക് അവസരം നൽകണമെന്ന് സോഷ്യൽ മീഡിയ

ബാറ്റിംഗിൽ തുടർച്ചയായി പരാജയപ്പെടുന്ന യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു പകരം മറ്റുള്ളവർക്ക് അവസരം നൽകണമെന്ന് സോഷ്യൽ മീഡിയ. വല്ലപ്പോഴും...

ഇനി ഋഷഭ് പന്താണ് ഭാവി; കെഎസ് ഭരതും പരിഗണയിൽ: സഞ്ജുവിന്റെ ദേശീയ ടീം മോഹം പൊലിയുന്നു

ഭാവിയിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് പരിഗണിക്കുന്നതെന്ന് ഇന്ത്യൻ ടീം ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ്....

സഞ്ജു ഇല്ല; മനീഷ് പാണ്ഡെയും ലോകേഷ് രാഹുലും ടീമിൽ; വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഓഗസ്റ്റ് ആദ്യ വാരം മുതൽ ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും മലയാളി...

വിൻഡീസ് പര്യടനത്തിനുള്ള ടീം നാളെ പ്രഖ്യാപിക്കും

ഓഗസ്റ്റ് ആദ്യ വാരം ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. വെള്ളിയാഴ്ചയാണ് സെലക്ഷൻ കമ്മറ്റി മീറ്റിംഗ് തീരുമാനിച്ചിരുന്നതെങ്കിലും...

Page 40 of 42 1 38 39 40 41 42
Advertisement