സൗദി കിരീടാവകാശിയുടെ പാകിസ്താന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി February 16, 2019

സൗദി കിരീടാവകാശിയുടെ പാകിസ്താന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി. മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നാണ് പാകിസ്ഥാനില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍...

സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സഫമാന്റെ ഇന്ത്യ സന്ദര്‍ശനം ചരിത്രമാകും: ഇന്ത്യന്‍ അംബാസഡര്‍ February 15, 2019

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സഫമാന്റെ ഇന്ത്യ സന്ദര്‍ശനം പുതിയ ചരിത്രമാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ അഹമദ്...

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യക്കൊപ്പം; സൗദി അറേബ്യ February 15, 2019

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യക്കൊപ്പം നിലയുറപ്പിക്കുമെന്നു സൗദി അറേബ്യ. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായ തീവ്രവാദി അക്രമം അപലപനീയമാണെന്നും സൗദി വിദേശ...

നൂറ്റിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള ആട്, മാട് ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം February 15, 2019

നൂറ്റിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള ആടുകളുടെയും മാടുകളുടെയും ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം. പകര്‍ച്ചവ്യാധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ‌ ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം....

റിയാദ് ജെയിലിൽ ക്രിമിനൽ കേസുകളിൽ പ്രതികൾ അല്ലാത്തവരെ മോചിപ്പിക്കാൻ രാജാവ് നിർദേശം നൽകി February 14, 2019

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ട് സൗദിയില്‍ തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് രാജകാരുണ്യം. ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ അല്ലാത്തവരെ മോചിപ്പിക്കാന്‍ രാജാവ് നിര്ദേനശം...

സൗദി അറേബ്യയില്‍ വിദേശികളുടെ ബിനാമി ബിസിനസ് തടയുന്നതിന് കര്‍ശന നടപടി ആരംഭിച്ചു February 13, 2019

സൗദി അറേബ്യയില്‍ വിദേശികളുടെ ബിനാമി ബിസിനസ് തടയുന്നതിന് കര്‍ശന നടപടി ആരംഭിച്ചതായി അധികൃതര്‍. ബിനാമി കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍ ഉള്‍പ്പെടെ...

ദമ്മാം ഇന്ത്യൻ സ്‌കൂളിൽ പുതിയ അധ്യയന വർഷം മുതൽ നടപ്പിലാകേണ്ട ചില നിർദേശങ്ങൾ മുന്നോട്ടു വെച്ച് കൊണ്ടുള്ള നിവേദനം സ്‌കൂൾ പ്രിൻസിപ്പലിന് നൽകി February 13, 2019

ദമ്മാം ഇന്ത്യൻ സ്‌കൂളിൽ പുതിയ അധ്യയന വർഷം മുതൽ പ്രികെജി വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുക,സ്കൂൾ ഫീസ് അടക്കാൻ സാധിക്കാത്തതിൻറ്റെ പേരിൽ...

സൗദിയിലെ തോട്ടം മേഖലകളിലേക്ക്​ സംഘമായെത്തുന്ന ജറാദ്​ എന്ന വെട്ടുകിളികൾ വിൽപ്പനയ്ക്ക് February 13, 2019

സൗദിയിലെ തോട്ടം മേഖലകളിലേക്ക്​ സംഘമായെത്തുന്ന ജറാദ്​ എന്ന വെട്ടുകിളികൾ വിൽപനക്കായി വിപണിയിലും എത്തി. സൗദിയുടെ പഴയകാല ജീവിതത്തിൽ കാലവസ്ഥാപ്രവചനം സൂചിപ്പിച്ചിരുന്ന...

ലെവി കുടിശ്ശിക ഇളവിനായി ഫെബ്രുവരി 19 മുതൽ അപേക്ഷിക്കാം : സൗദി തൊഴിൽ മന്ത്രാലയം February 13, 2019

ലെവി കുടിശ്ശിക ഇളവിനായി ഫെബ്രുവരി 19 മുതൽ അപേക്ഷിക്കാമെന്ന് സൗദി തൊഴിൽ മന്ത്രാലയം. അപേക്ഷ സ്വീകരിക്കാനായി അഞ്ച് നിബന്ധനകളാണ് മന്ത്രാലയം...

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്മാന്‍ മക്ക സന്ദര്ശിച്ചു February 13, 2019

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്മാന്‍ മക്ക സന്ദര്ശിച്ചു. ഹറം പള്ളിയുടെ വിപുലീകരണ പ്രവര്ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. വിശുദ്ധ കഅബക്കകത്തും...

Page 18 of 29 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 29
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top