വിഴിഞ്ഞത്ത് മത്സ്യ ബന്ധന തുറമുഖ പ്രവേശന കവാടത്തിലെ ചാനലിൽ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശ...
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഉണ്ട്. പച്ച തിരമാലകളുള്ള ബീച്ചിന്റേത്…ഈ വീഡിയോ കണ്ടവരെല്ലാം അതിയശിച്ചു…പലരും വീഡിയോ...
14 കാലുകളുള്ള കടൽപാറ്റയെ കണ്ടെത്തി സിംഗപ്പൂർ ഗവേഷകർ. ഇന്ത്യൻ ഉൾക്കടലിൽ നിന്നാണ് ഭീമൻ ജീവിയെ ഗവേഷകർ കണ്ടെടുത്തത്. സിംഗപ്പൂർ നാഷണൽ...
കടല്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. രാജ്യാന്തര ട്രൈബ്യൂണലിന്റെ തീരുമാനം അംഗീകരിച്ച വിവരവും കേന്ദ്രം കോടതിയെ അറിയിച്ചു....
എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബോട്ടിലെ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. വലപ്പാട് സ്വദേശിയായ വളപ്പില്‍ സുരേഷിന്റെ ഉടമസ്ഥതയിലുള്ള മഴവില്ല് എന്ന...
കടൽക്ഷോഭം അതിരൂക്ഷമായ അമ്പലപ്പുഴയിൽ തീരവാസികൾ ദേശീയപാത ഉപരോധിച്ചു. അശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണവും ചിലയിടങ്ങളിൽ കടൽഭിത്തി ഇല്ലാത്തതുമാണ് കടൽക്ഷോഭത്തിന് കാരണമെന്നാരോപിച്ചായിരുന്നു ഉപരോധം....
തീരദേശ പരിപാലന ചട്ടത്തിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചു. തീരത്തു നിന്ന് 200 മീറ്റർ ദൂരം മാറി ഭവന നിർമാണം...
അറബി കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്ടോബര്‍ 6-ാം തിയതി ന്യൂനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്....
കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. ശക്തമായ തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യതയാണ്...
ശംഖുമുഖത്ത് രാവിലെ മുതൽ ശക്തമായ കടല്‍ക്ഷോഭം. സാധാരണയുള്ളതിനേക്കാള്‍ കടൽ പത്തു മീറ്ററിലധികം കരയിലേക്ക് കയറിയ നിലയിലാണ്. ഈ മാസം 30...