പീഡന പരാതി ഉന്നയിച്ച യുവതിയെ അഭിഭാഷകരുടെ ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം.തിരുവനന്തപുരം അഡീഷണല്‍...
പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്...
പീഡന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ് പറഞ്ഞേക്കും. തിരുവനന്തപുരം ജില്ലാ...
ലൈംഗികാരോപണ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ.പരാതിക്കാരിയായ യുവതിയെ പെരുമ്പാവൂരിലും കളമശ്ശേരിയിലുമുള്ള എം.എല്‍.എയുടെ വീട്ടിലെത്തിച്ച്...
ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ വീട്ടില്‍ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വസ്ത്രം കണ്ടെത്തി. പരാതിക്കാരിയായ യുവതിയുടെ പേട്ടയിലെ വീട്ടില്‍ നിന്ന്...
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ കേസില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായി യുവതി. ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് തെറ്റായ പ്രചാരണം നടക്കുന്നത്....
ലൈംഗികാരോപണ കേസില്‍ പെരുമ്പാവൂര്‍ എംഎ എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്ച വിധി പറയും. എംഎല്‍എക്ക് ജാമ്യം...
നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിവിധ ടി-20 ലീഗുകളിലെ സ്ഥിര സാന്നിധ്യവുമായ സന്ദീപ് ലമിച്ഛാനെ പീഡിപ്പിച്ചു എന്ന പരാതിയുമായി 17കാരി....
ലാറ്റിൻ പോപ് രാജാവ് റിക്കി മാർട്ടിനെതിരെ അനന്തിരവന്റെ ലൈംഗിക അതിക്രമ പരാതി. പോർട്ടോ റിക്കോ സ്വദേശിയായ 21 കാരനായ യുവാവാണ്...
പീഡനാരോപണത്തെ തുടർന്ന് പാകിസ്താനിൽ പരിശീലകനെ പുറത്താക്കി. ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന യുവതിയുടെ ആരോപണത്തെ തുടർന്നാണ്...