Advertisement
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പാകിസ്താനിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗുജറാത്തിലെ റാൺ ഓഫ് കച്ചിൽ...

ഇന്ത്യയുടെ സോഷ്യൽ മീഡിയ ആപ്പ്; ‘എലിമെന്റ്സ്’ അവതരിപ്പിച്ച് ഉപരാഷ്ട്രപതി

ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക സോഷ്യൽ മീഡിയ സൂപ്പർ ആപ്പ് എന്ന അവകാശവാദവുമായി പുതിയ സോഷ്യൽ മീഡിയ ആപ്പ്. വൈസ് പ്രസിഡൻ്റ്...

ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് താരമായ ദേവു ചന്ദനയുടെ അച്ഛൻ മരിച്ച നിലയിൽ

ഉത്സവത്തിന് ചെണ്ടമേളത്തോടൊപ്പം ചുവടുവച്ച് സമൂഹമാധ്യമങ്ങളിൽ താരമായ ദേവു ചന്ദനയുടെ അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നൂറനാട് സ്വദേശി ബി....

ബ്രഡ് ഉണ്ടാക്കിയതാ…! കൊതി പടർത്തുന്നതിന് പകരം ചിരി പടർത്തി പാചക വിഡിയോ

ലോക്ക് ഡൗണിൽ വെറുതെ ഇരിക്കുമ്പോൾ പാചക പരീക്ഷണം നടത്തുന്നവർ ആണ് മിക്ക ആളുകളും. പലരും യൂ ട്യൂബ് ചാനലുകൾ തുടങ്ങി...

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി നൽകി പ്രവാസി വ്യവസായി ഉസ്മാൻ

സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന​ നേതാവുമായ കെ.കെ. ഉസ്​മാൻ മുഖ്യമന്ത്രിക്ക്​ പരാതി നൽകി. സോഷ്യൽ...

സന്തോഷവും സങ്കടവും കലർന്ന നിമിഷം; മഞ്ജു വാര്യരുടെ വിവാഹ ഓർമ ചിത്രങ്ങളുമായി മേക്കപ്പ് ആർട്ടിസ്റ്റ്

നടി മഞ്ജു വാര്യരുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് മേക്കപ്പ് ആർട്ടിസ്റ്റ്. വർഷങ്ങൾക്ക് മുൻപ് വിവാഹത്തിനായി താരത്തെ അണിയിച്ചൊരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ്...

സമൂഹമാധ്യമങ്ങളിലൂടെ വർഗീയ പരാമർശം; നമോ ടിവി അവതാരക അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണമെന്ന് ഹൈക്കോടതി

സമൂഹമാധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയ നമോ ടിവി എന്ന ഓൺലൈൻ ചാനലിന്റെ അവതാരക ശ്രീജ പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ...

‘സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധം തടയാൻ നിയമം കൊണ്ടുവരണം’: ഹൈക്കോടതി

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക്‌യുദ്ധം തടയാൻ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോര് നിയമവാഴ്ചയെ തകിടംമറിക്കുമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു....

ബൈക്കിൽ പാഞ്ഞെത്തി കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിക്കുന്ന കുരങ്ങൻ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

മുൻ അമേരിക്കൻ ബാസ്‌ക്കറ്റ് ബോൾ താരം റെക്സ് ചാപ്മാൻ ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്....

കുരിശിൽ യേശുക്രിസ്തുവിന് പകരം ന​ഗ്ന യുവതിയുടെ ചിത്രം പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

കുരിശിൽ യേശു ക്രിസ്തുവിന് പകരം നഗ്ന യുവതിയുടെ പടം പോസ്റ്റുചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ...

Page 15 of 24 1 13 14 15 16 17 24
Advertisement