Advertisement
സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ചാണ്ടി

കൊ​ച്ചി: സോ​ളാ​ർ ക​മ്മീ​ഷ​ന്‍റെ നി​യ​മ​ന​ത്തി​ൽ അ​പാ​ക​ത​യുണ്ടെന്നും റിപ്പോര്‍ട്ടില്‍ തൃപ്തനല്ലെന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ​ അടിസ്ഥാന...

സോളാർ കേസിൽ വാദം തുടങ്ങി

സോളാർ കേസിൽ വാദം തുടങ്ങി. കമ്മീഷന്റെ അധികാരങ്ങൾ സംബന്ധിച്ച് 6 ചോദ്യങ്ങൾ കബിൽ സിബൽ ഉയർത്തി. കമ്മീഷൻ അന്വേഷണ ഉദ്യോഗസ്ഥന്റെ...

സോളാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.  സരിതയുടെ വ്യാജ കത്ത് മുഖവിലയ്‌ക്കെടുത്താണ്...

സോളാര്‍ കമ്മീഷന്‍; തിരുവഞ്ചൂരിനെതിരായ പരാമര്‍ശങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സര്‍ക്കാര്‍

സോളാർ കമ്മിഷൻ റിപ്പോർട്ടിൽ മുൻമന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണനെതിരായ പരാമർശങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സർക്കാര്‍. കമ്മിഷൻ റിപ്പോർട്ടിലെ തനിക്കെതിരായ പരാമർശങ്ങൾ നീക്കണമെന്ന തിരുവഞ്ചൂരിന്റെ...

സോളാർ കേസിൽ കക്ഷി ചേരാനുള്ള അപേക്ഷകൾ ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് കോടതി

സോളാർ കേസിൽ കക്ഷി ചേരാനുള്ള അപേക്ഷകൾ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് ഹൈക്കോടതി . പൊതുതാൽപ്പര്യ ഹർജി അല്ലാത്തതിനാൽ കക്ഷി ചേരാനുള്ള...

സോളാർ കേസ് കേസിൽ എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി ഉമ്മൻ ചാണ്ടിക്ക് സമയം അനുവദിച്ചു

സോളാര്‍ കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സാവകാശം നല്‍കി. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഏഴിലേക്ക് മാറ്റി. സോളാർ...

സോളാർ കേസ്; നിർണ്ണായക വെളിപ്പെടുത്തലുമായി ഉമ്മൻചാണ്ടി

സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ വെളിപ്പെടുത്തൽ. ബ്ലാക്ക് മെയിൽ നേരിട്ടത് ബിജുവുമായുള്ള കൂടികാഴ്ച്ചയിലെ വിവരങ്ങൾ പറയാത്തതിനെന്ന് ഉമ്മൻ ചാണ്ടി. എന്നാൽ ആരാണ്...

സരിതാ നായരുടെ തടവ് ശിക്ഷ മരവിപ്പിച്ചു

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരുടെ 3 വർഷം തടവുശിക്ഷ ഹൈക്കോടതി തൽക്കാലത്തേക്ക് മരവിപ്പിച്ചു. 40 ലക്ഷം പിഴത്തുകയിൽ 10...

സരിതയുടെ കത്തിലെ അഞ്ച് പേജുകൾ കൂട്ടിച്ചേർത്തതെന്ന് ഫെനി

സരിതയുടെ കത്തില് 21 പേജുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും സോളാര് കമ്മീഷൻ ഹാജരാക്കിയതിൽ  25 പേജുകളാണ് ഉണ്ടായിരുന്നതെന്നും ഫെനി കോടതിയിൽ  മൊഴി...

ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ്

സരിതയുടെ കത്തിലെ പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ മാധ്യമങ്ങൾക്ക് വിലക്ക്. പരാമർശങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് രാഷ്ട്രീയക്കാരെയും വിലക്കിയിട്ടുണ്ട്. രണ്ട് മാസത്തേക്കാണ് കോടതി വിലക്കിയിരിക്കുന്നത്. ഉമ്മൻ...

Page 13 of 18 1 11 12 13 14 15 18
Advertisement