Advertisement
വരാപ്പുഴ കസ്റ്റഡി മരണം; സിഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ സംഭവിച്ച ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പറവൂര്‍ സിഐ ക്രിസ്പിന്‍...

കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല; കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കുറ്റവാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ ശക്തമായ...

ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സിപിഎം സമ്മര്‍ദ്ദമെന്ന് ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍

വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​നെ​തി​രേ മൊ​ഴി ന​ൽ​കാ​ൻ സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യെ​ന്നു ദേ​വ​സ്വം​പാ​ടം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​ര​മേ​ശ്വ​ര​ന്‍റെ മ​ക​ൻ...

ശ്രീജിത്തിന്റെ മരണം; ഗുരുതര പരിക്കില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

വാരാപ്പുഴയില്‍ കസ്റ്റഡി മരണത്തില്‍ മരിച്ച ശ്രീജിത്തിന്റെ ശരീരത്തില്‍ ഗുരുതര പരിക്കില്ലായിരുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍...

ആളുമാറിയല്ല ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്; റൂറല്‍ എസ്പി

വാസുദേവന്റെ വീട് കയറി ആക്രമിച്ച കേസില്‍ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്ത് പ്രതിയാണന്നെ ഉറപ്പുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് റൂറല്‍ എസ്പി. കസ്റ്റഡിയില്‍...

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഡിജിപിയുടെ ഉറപ്പ്

എസ്.ആര്‍. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം സുതാര്യമാക്കുമെന്ന് ഡിജിപിയുടെ ഉറപ്പ്. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന എല്ലാ ആരോപണങ്ങളും പ്രത്യേക...

വരാപ്പുഴയിലെ രണ്ട് മരണങ്ങള്‍; പ്രശ്നങ്ങള്‍ തുടങ്ങിയത് ഒരു തോര്‍ത്തില്‍ നിന്ന്

വാരാപ്പുഴയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ പ്രശ്നങ്ങളുടെ തുടക്കം ഒരു തോര്‍ത്തില്‍ നിന്ന്. ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരന്‍ ദിവാകരന്റെ തോളില്‍...

ശ്രീജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് സഹോദരന്‍

വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു​വെ​ന്ന് സ​ഹോ​ദ​ര​ൻ സ​ജി​ത്. ത​ന്നെ​യും ശ്രീ​ജി​ത്തി​നെ​യും മാ​റി​മാ​റി പോ​ലീ​സു​കാ​ർ മ​ർ​ദ്ദിച്ചെന്നും...

ശ്രീജിത്തിന്റെ മരണം; അന്വേഷണ സംഘം ഇന്ന് യോഗം ചേരും

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ...

വിനീഷിന്റെ മൊഴി തെറ്റ്; പ്രതി ശ്രീജിത്ത് തന്നെയാണെന്ന് പോലീസ്

വരാപ്പുഴയില്‍ വീട് കയറി മര്‍ദ്ദനം നടത്തിയതില്‍ മനംനൊന്ത് വയോധികന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ട ശ്രീജിത്ത് തന്നെയാണ്...

Page 11 of 12 1 9 10 11 12
Advertisement