Advertisement
അന്‍പതിന്റെയും നൂറിന്റെയും മുദ്രപത്രങ്ങള്‍ കിട്ടാനില്ല; ജനങ്ങള്‍ വലയുന്നു

മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ആവശ്യത്തിന് മുദ്രപത്രം ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ വലയുന്നു.അന്‍പത്, നൂറ്, ഇരുനൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറാണ് കിട്ടാനില്ലാത്തത്....

Advertisement