Advertisement
അഫ്ഗാനിൽ ചാവേറാക്രമണം; ആറു പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ രാഷ്ട്രീയ പാർട്ടിയുടെ റാലിക്കിടെ ചാവേർ നടത്തിയ സ്‌ഫോടനത്തിൽ ആറു പേർ മരിച്ചു. 13 പേർക്കു പരുക്കേറ്റു. നങ്കർഹാർ പ്രവിശ്യയിലെ...

നൈജീരിയയില്‍ ചാവേറാക്രമണം; 18മരണം

നൈജീരിയയില്‍ ചാവേറാക്രമണം.നൈജീരിയയുടെ വടക്കുകിഴക്കന്‍ നഗരമായ മൈയ്ദുഗുരിയിലെ മനയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

സിറിയയിൽ ചാവേറാക്രമണം; 75 മരണം

സിറിയയിലെ കിഴക്കൻ പ്രവിശ്യയായ ദേർ അൽ സോറിൽ ഇസ്ലാമിക് സ്റ്റേറ്റ്‌സ് നടത്തിയ ചാവേറാക്രമണത്തിൽ 75 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അധികവും...

കാബൂൾ ചാവേറാക്രമണം; മരണ സംഖ്യ 72ആയി

കാബൂളിൽ രണ്ടിടത്തായി ഉണ്ടായ ചാവേറാക്രമണത്തിൽ മരണ സംഖ്യ 72 ആയി. ഷിയാ വിഭാഗത്തിന്റെ പള്ളിയായ ഇമാം സമനിൽ നടന്ന ചാവേർ...

കാബൂളിൽ ചാവേറാക്രമണം : 60 മരണം

കാബൂളിൽ രണ്ടിടത്തായി ഉണ്ടായ ചാവേറാക്രമണത്തിൽ 60 പേർ മരിച്ചു. ഷിയാ വിഭാഗത്തിൻറെ പള്ളിയായ ഇമാം സമനിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ...

നൈജീരിയയില്‍ ചാവേറാക്രമണം

വടക്കു കിഴക്കന്‍ നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ദിക്വ നഗരത്തില്‍ സ്ഥിതി...

കാബൂളിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ചാവേർ ആക്രമണം; 9 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ കാബൂളിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്തുണ്ടായ ചാവേർ ബോംബ് ആക്രമമണം. സംഭവത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടതായി...

സൊമാലിയയിൽ ചാവേറാക്രമണം; നാല് പേർ കൊല്ലപ്പെട്ടു

സൊമാലിയയിലെ തിരക്കേറിയ ഹോട്ടലിൽ നടന്ന ചാവേറാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരുക്കേറ്റു. സൊമാലിയയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ബയിഡോയിലാണ്...

കാണ്ഡഹാറിൽ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനം

അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനം. കാണ്ഡഹാറിലെ ഷരോന്ദനിലാണ് സ്‌ഫോടനമുണ്ടായത്. സൈനികരുടെ വാഹന വ്യൂഹം കടന്നുപോയതോടെ ചാവേറാക്രമണമുണ്ടാകുകയായിരുന്നു....

സിറിയയിൽ ചാവേർ സ്‌ഫോടനം; 7 മരണം

സിറിയൻ തലസ്ഥാനമായ ഡമസ്‌കസിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. മാർച്ചിന് ശേഷം...

Page 2 of 3 1 2 3
Advertisement