Advertisement
നിർഭയ കേസ്; കേന്ദ്രസർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

നിർഭയ കേസ് പ്രതികളെ വെവ്വേറെ തൂക്കിലേറ്റാൻ അനുമതി തേടി കേന്ദ്രസർക്കാർ നൽകിയ ഹർജി സുപ്രിംകോടതി മാർച്ച് 5 ലേക്ക് മാറ്റി....

പൊതുമുതൽ നശിപ്പിക്കൽ; ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ച് സുപ്രിംകോടതി. പൊതുമുതൽ നശിപ്പിച്ചതിന് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനെതിരെ നൽകിയ...

വധശിക്ഷ അനിശ്ചിതമായി നീട്ടുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി

വധശിക്ഷ അനിശ്ചിതമായി നീട്ടുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി. വധശിക്ഷ നീട്ടാമെന്ന തോന്നൽ കുറ്റവാളികൾക്ക് നൽകരുതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. വധശിക്ഷയ്‌ക്കെതിരെ നൽകിയ ഒരു...

നടിയെ ആക്രമിച്ച കേസ്; വിചാരണ നിർത്തിവയ്ക്കണമെന്ന് ദിലീപ് സുപ്രിംകോടതിയിൽ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചു. ആക്രമണ ദൃശ്യങ്ങളെക്കുറിച്ചുള്ള ഫോറൻസിക്...

കശ്മീർ നിയന്ത്രണങ്ങളിൽ സുപ്രിംകോടതി വിധി നാളെ

ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രിംകോടതി വിധി നാളെ. ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ...

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രാജ്യവ്യാപക പ്രതിഷേധത്തിനിടെ, പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ...

സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകയും മലയാളിയുമായ അഡ്വക്കേറ്റ് ലില്ലി തോമസ് അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം. സുപ്രിംകോടതിയിൽ പ്രാക്ടീസ് തുടങ്ങിയ...

സുപ്രിംകോടതിയിൽ ഇനി മുതൽ പൊതു താൽപര്യ ഹർജികൾ കേൾക്കുക ചീഫ് ജസ്റ്റിസ് ഉൾപ്പടെ നാല് മുതിർന്ന ജഡ്ജിമാർ

സുപ്രിംകോടതിയിൽ പുതിയ റോസ്റ്റർ പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ. പൊതു താൽപര്യ ഹർജികൾ ഇനി മുതൽ കേൾക്കുക ചീഫ്...

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം; ത്രികക്ഷി സഖ്യത്തിന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ്, എൻസിപി, ശിവസേന സഖ്യം സമർപ്പിച്ച ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. രാവിലെ 11.30 നാണ്...

‘ആരേയിലെ മരം മുറിക്കൽ നിർത്തിവയ്ക്കണം’: സുപ്രിംകോടതി

മഹാരാഷ്ട്രയിലെ മുംബൈ മെട്രോ ഷെഡ് നിർമാണത്തിനായി ആരേയിൽ മരം മുറിക്കുന്നതിനെതിരായ ഹരജിയിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതിയുടെ ഉത്തരവ്. ഹർജി തീർപ്പാക്കും...

Page 28 of 33 1 26 27 28 29 30 33
Advertisement