Advertisement
കശ്മീർ കേസ് കേൾക്കാൻ സമയമില്ല, അയോധ്യ വാദം കേൾക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ്

കശ്മീർ സംബന്ധമായ കേസുകൾ എല്ലാ ദിവസവും കേൾക്കാൻ സമയമില്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ്. കശ്മീർ കേസ് കേൾക്കാൻ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി

മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി. ഗോൾഡൻ കായലോരം റസിഡന്റ്...

‘ജനാധിപത്യത്തിന്റെ മൂന്ന് തൂണുകൾക്കുമെതിരെ വിമർശനം ഉന്നയിച്ചാൽ അത് രാജ്യദ്രോഹമാകില്ല’: ജസ്റ്റിസ് ദീപക് ഗുപ്ത

രാജ്യത്ത് ആശയസംവാദത്തിന്റെ കല അവസാനിച്ചുകൊണ്ടിരിക്കുകയാണെന്നും സർക്കാരിന്റെ നടപടികളിൽ വിയോജിച്ചാൽ രാജ്യദ്രോഹിയാക്കി മുദ്രകുത്തുന്ന പ്രവണതയാണെന്നും സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത. ജനാധിപത്യത്തിന്റെ...

കട്ടച്ചിറ പള്ളിത്തർക്ക കേസ്; യാക്കോബായ സഭയുടെ പുന:പരിശോധനാ ഹർജി തള്ളി

കട്ടച്ചിറ പള്ളിത്തർക്ക കേസിൽ യാക്കോബായ സഭ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിം കോടതി തള്ളി. 1934ലെ മലങ്കരസഭ ഭരണഘടന പ്രകാരം കട്ടച്ചിറ...

പി ചിദംബരം തിഹാർ ജയിലിലേക്ക്

ഐഎൻഎക്‌സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സിബിഐ...

കേന്ദ്രസേനയെ ഉപയോഗിച്ച് വിധി നടപ്പാക്കണം; കോടതിയലക്ഷ്യ ഹർജിയുമായി ഓർത്തഡോക്‌സ് സഭ

സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഓർത്തഡോക്‌സ് സഭ സുപ്രിംകോടതിയിൽ. കേരള പൊലീസിന്റെ സഹകരണത്തോടെ പള്ളികളിൽ സമാന്തര ഭരണം നടക്കുകയാണെന്ന്...

കശ്മീരിലെ സിപിഐഎം നേതാവ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരിക്ക് അനുമതി

കശ്മീരിലെ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രിംകോടതി ഉപാധികളോടെ അനുമതി...

ഉന്നാവ് കേസുകളുടെ വിചാരണ ലഖ്‌നൗവിൽ നിന്ന് മാറ്റും; അന്വേഷണ ഉദ്യോഗസ്ഥൻ 12 മണിക്ക് ഹാജരാകണമെന്ന് സുപ്രീം കോടതി

ഉന്നാവ് കേസുകളുടെ വിചാരണ ലഖ്‌നൗവിൽ നിന്ന് മാറ്റും. ഇതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളാണ് ലഖ്‌നൗവിൽ നിന്ന് മാറ്റുക. കേസ് ഇന്ന്...

കർണാടകയിൽ നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സ്വതന്ത്ര എംഎൽഎമാരുടെ ഹർജി

കർണാടകയിൽ തിങ്കളാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എംഎൽഎമാർ സുപ്രീം കോടതിയിൽ ഹർജി നൽകി. എംഎൽഎമാരായ എച്ച് നാഗേഷും...

കർണാടകയിലെ വിശ്വാസവേട്ട്; സുപ്രീംകോടതി ഇടപെടൽ ഇല്ലെങ്കിൽ വൈകിക്കാൻ കോൺഗ്രസ് നീക്കം

കർണാടകയിലെ വിശ്വാസവോട്ട് സുപ്രീംകോടതി ഇടപെടൽ ഇല്ലെങ്കിൽ വൈകിക്കാൻ കോൺഗ്രസ് നീക്കം. വിമതർക്ക് വിപ്പ് നൽകുന്ന വിഷയത്തിൽ വ്യക്തത തേടി കോൺഗ്രസ്...

Page 29 of 33 1 27 28 29 30 31 33
Advertisement