മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധിയില്ലെന്ന് സുപ്രിം കോടതി. വിചാരണയുടെ അവസാനം വരെ മുന്‍കൂര്‍ ജാമ്യം തുടരാം എന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം ജാമ്യാപേക്ഷയെന്നും...
ദയാ ഹർജി തള്ളിയതിനെതിരെ നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്. ദയാ...
ശബരിമല ദർഗ കേസുകളിലെ വാദം പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അന്ത്യശാസനം. വിശാല ബെഞ്ചിന്റെ വാദത്തെക്കുറിച്ചാണ്...
ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര...
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പിശകുകളുണ്ടെന്ന് സുപ്രിംകോടതി റജിസ്ട്രി. ഇവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി റജിസ്ട്രി സംസ്ഥാന...
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമർപ്പിച്ച സ്യൂട്ട് ഹർജി സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും. അടുത്ത ആഴ്ച പരിഗണിക്കേണ്ട കേസുകളുടെ...
പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാൻ വാദിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. കപിൽ സിബൽ സ്റ്റേക്ക് പ്രാധാന്യം നൽകിയിട്ടില്ലെന്നും...
പൗരത്വ നിയമ ഭേദഗതിക്കെതിരായ നൂറ്റിമുപ്പത്തിരണ്ട് ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. മുസ്ലിം ലീഗാണ് മുഖ്യകക്ഷി. കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സിപിഐഎം,...
ജനപ്രതിനിധികളുടെ അയോഗ്യതയിൽ തീരുമാനമെടുക്കാൻ സ്വതന്ത്ര സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്ന് സുപ്രിംകോടതി. രാഷ്ട്രീയ പാർട്ടിയംഗം കൂടിയായ സ്പീക്കർ അയോഗ്യതയിൽ തീരുമാനമെടുക്കുന്നത് പുനരാലോചിക്കണമെന്ന നിർദേശം...
കേന്ദ്ര സർക്കാരിന്റെ തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതി വീണ്ടും തള്ളി. ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ...