ഐഎൻഎക്സ് മീഡിയ കേസിൽ ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ പി ചിദംബരം അഭിഭാഷകനായി സുപ്രിംകോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ചീഫ് ജസ്റ്റിസ് എസ്എ...
അയോധ്യാ ഭൂമി തർക്കവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ...
നിര്‍ഭയ കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ പ്രതി അക്ഷയ് സിംഗ് ഠക്കൂര്‍ സുപ്രിംകോടതിയില്‍ സമര്‍പിച്ച പുനഃപരിശോധനാ ഹര്‍ജിയിലാണ് ഡല്‍ഹി വായുമലിനീകരണം സംബന്ധിച്ച...
അയോധ്യ വിധിക്കെതിരെ സുപ്രിംകോടതിയിൽ പുനപരിശോധന ഹർജി നൽകേണ്ടതില്ലെന്ന് സുന്നി വഖ്അഫ് ബോർഡ് തീരുമാനിച്ചു. ഇന്ന് ചേർന്ന യോഗത്തിൽ ഭൂരിപക്ഷ തീരുമാനം...
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ച് ബിന്ദു അമ്മിണി സുപ്രിംകോടതിയെ സമീപിക്കും. കോടതിയലക്ഷ്യ കേസ്...
മരടിലെ ഫ്ളാറ്റ് ഉടമകള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രിംകോടതി. ജനുവരി രണ്ടാം വാരം...
മരടിലെ ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസിന്റെ പുരോഗതി സുപ്രിംകോടതി ഇന്ന് വിലയിരുത്തും. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിലും ഉടമകള്‍ക്ക് നഷ്ടപരിഹാര നല്‍കുന്നതിലുമുള്ള പുരോഗതിയാണ്...
ശബരിമലയുടെ ഭരണ നിർവഹണത്തിന് പ്രത്യേക സമിതി വേണമെന്ന് സുപ്രിംകോടതി. ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്. ഇക്കാര്യത്തിൽ സർക്കാർ ഇന്ന്...
ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് എസ്.എ ബോബ്ഡെ ഇന്ന് ചുമതലയേൽക്കും. രാവിലെ ഒൻപത് മുപ്പതിന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ...
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. കാറ്റില്ലാത്തതും മൂടൽ മഞ്ഞ് വ്യാപിക്കുന്നതുമാണു വായു മലിനീകരണം രൂക്ഷമാകാൻ കാരണം. അതേസമയം...