Advertisement
ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്ന് താലിബാന്‍; അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ

പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍...

അഫ്ഗാനിലെ താലിബാന്‍ ആക്രമണം; 50 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിലെത്തിച്ചു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരാക്രമണം ശക്തമായ സാഹചര്യത്തില്‍ 50 നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലെത്തിച്ച് ഇന്ത്യ. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചു. ജൂലൈ...

അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പട്ടെന്ന് റിപ്പോർട്ട്

അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം. അമ്പതോളം ആളുകൾക്ക് പരുക്കേറ്റെന്നും വൻ ആയുധ...

കാബൂളിലെ ആക്രമണം; കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം 68 ആയി

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സ്‌കൂളിന് സമീപമുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 68 ആയി. അതേസമയം ഈദ് പ്രമാണിച്ച് താലിബാൻ...

അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറിൽ നിന്ന് താലിബാൻ പിന്മാറി

അമേരിക്കയുമായി ഉണ്ടാക്കിയ സമാധാന കരാറിൽ നിന്ന് താലിബാൻ ഭാഗികമായി പിന്മാറി. അഫ്ഗാൻ സർക്കാരിന്റെ സൈന്യവുമായി ഏറ്റുമുട്ടൽ തുടരുമെന്നും വിദേശ സൈന്യങ്ങളെ...

സമാധാന ചർച്ച റദ്ദാക്കിയതിൽ കൂടുതൽ നഷ്ടമുണ്ടാക്കുക അമേരിക്കയ്‌ക്കെന്ന് താലിബാൻ

സമാധാന ചർച്ച റദ്ദാക്കിയത് കൂടുതൽ നഷ്ടമുണ്ടാക്കുക അമേരിക്കയ്‌ക്കെന്ന് താലിബാൻ. ചർച്ച റദ്ദാക്കാനുള്ള തീരുമാനം അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനോടുള്ള വിശ്വാസ്യത...

താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി; എട്ട് ഭീകരരെ വധിച്ചു

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ത​ട​വ​റ​യി​ൽ ​നി​ന്ന് 53 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. അ​ഫ്ഗാ​ൻ സു​ര​ക്ഷ സേ​ന ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് നാ​ല് സൈ​നി​ക​രും നാ​ല്...

അഫ്ഗാന്‍ പ്രശ്‌ന പരിഹാരത്തനിന് യുഎസുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ പ്രശ്‌നപരിഹാരത്തിന് യുഎസുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി താലിബാന്‍. ജയിലില്‍ അടച്ച താലിബാന്‍ തീവ്രവാദികളെ കൈമാറ്റം ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്നാണ് ചര്‍ച്ചയിലെ താലിബാന്റെ...

അഫ്ഗാൻ തലസ്ഥാനത്ത് താലിബാൻ ആക്രമണം; 26 മരണം

അഫ്ഗാൻ തലസ്ഥാനമായ കാബൂൾ ഗസ്‌നി ഹൈവേയിൽ താലിബാൻ ആക്രമണം. ആക്രമണത്തിൽ 26 പേർ മരിച്ചു. 25 പൊലീസുകാരും ഒരു പത്രപ്രവർത്തകനുമാണ്...

നാല് താലിബാൻ ഭീകരരെ വധിച്ചു

അഫ്ഗാനിസ്ഥാനിലെ കുണ്ഡസ് പ്രവശ്യയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നാല് താലിബാൻ ഭീകരരെ വധിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്റലിജൻസ് വിവരത്തെ...

Page 18 of 19 1 16 17 18 19
Advertisement