Advertisement
ഭീകരവാദത്തിനെതിരെ പ്രമേയം പാസാക്കി ബ്രിക്‌സ് ഉച്ചകോടി

ഭീകരവാദത്തിനെതിരെബ്രിക്‌സ് ഉച്ചകോടിയിൽ പ്രമേയം പാസാക്കി. പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലെ ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ കൊണ്ടുവന്ന പ്രമേയം ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുണച്ചു....

ക്ഷമയ്ക്കും ഒരു പരിധിയുണ്ടെന്ന് പാക്കിസ്ഥാനോട് ട്രംപ്

പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്ഥാന്‍ ഭീകരര്‍ക്ക് താവളമൊരുക്കുകയാണ്, ക്ഷമയ്‌ക്ക് പരിധിയുണ്ടെന്നും ട്രംപ് പാക്കിസ്ഥാന് മുന്നറിയിപ്പ്...

സിമി കേസ്; പ്രതികൾക്ക് ജയിൽമാറ്റം ആവശ്യപ്പെട്ട് ഹർജി

വാഗമൺ സിമി ക്യാമ്പ് കേസിലെ പ്രതികളെ ജയിൽ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിവിധ സ്‌ഫോടന കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഇൻഡോർ ജയിലിൽ കഴിയുന്ന...

തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യ : ട്രംപ്

തീവ്രവാദത്തിന്റെ ഇരയാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി സന്ദർശനവേളയിൽ അറബ്ഇസ്ലാമിക്‌യുഎസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. സ്വന്തം മണ്ണിൽ...

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; ഡൽഹിയിൽ കനത്ത സുരക്ഷ 

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി റിപ്പോർട്ട്. റിപ്പബ്ലിക് ദിനമായ നാളെ പാക് ഭീകരർ അഫ്ഗാൻ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ...

പോലീസ് ഏറ്റുമുട്ടൽ; ലെഷ്‌കർ ഇ തൊയ്ബ കമാൻഡർ കൊല്ലപ്പെട്ടു

ലെഷ്‌കർ ഇ തൊയ്ബ കമാൻഡർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വടക്കൻ കാശ്മീരിലെ ബൻദിപോറ ജില്ലയിലെ ഹാജിൻ മേഖലയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ്...

പാക്കിസ്ഥാനെതിരെ പോരാടുമെന്ന് പാഷ്തൂൺ സംഘടന

പാക്കിസ്ഥാനെതിരെ സായുധ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പഷ്തൂൺ സംഘടന. പഷ്തൂണിയൻ ലിബറേഷൻ ആർമിയ്ക്ക് രൂപം നൽകി പാക്കിസ്ഥാനെതിരെ പോരാടാനാണ് തീരുമാനമെന്ന് പഷ്തൂൺ...

ബ്രിക്‌സ് രാജ്യങ്ങളെ നരേന്ദ്ര മോഡി തെറ്റി ധരിപ്പിച്ചുവെന്ന് പാക്കിസ്ഥാൻ

ബ്രിക്‌സ് രാജ്യങ്ങളെ നരേന്ദ്ര മോഡി തെറ്റി ധരിപ്പിച്ചുവെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർത്താജ് അസീസ്. കാശ്മീരിൽ നടന്ന സംഭവങ്ങളെ...

ഭീകരവാദത്തെ നേരിടാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണമെന്ന് ജിൻപിങ്

ഭീകരവാദത്തെ നേരിടാൻ ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധം ശക്തി പ്പെടുത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ വ്യക്തമാക്കി. പ്രധാനമന്ത്രി...

Page 6 of 6 1 4 5 6
Advertisement