21
Oct 2021
Thursday
Covid Updates
    ദി ഹണ്ട്രഡ്: കന്നിക്കിരീടം സതേൺ ബ്രേവിന് August 22, 2021

    ദി ഹണ്ട്രഡ് പുരുഷ എഡിഷൻ കിരീടം സതേൺ ബ്രേവിന്. ബിർമിംഗ്‌ഹാം ഫീനിക്സിനെ 32 റൺസിനു കീഴടക്കിയാണ് കന്നി ഹണ്ട്രഡ് കിരീടം...

    ദി ഹണ്ട്രഡ് പുരുഷ ലീഗിൽ അടുത്ത വർഷം മുതൽ ഇന്ത്യൻ താരങ്ങൾ കളിച്ചേക്കും August 2, 2021

    ദി ഹണ്ട്രഡ് പുരുഷ ക്രിക്കറ്റ് ലീഗിൽ അടുത്ത വർഷം മുതൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ലീഗിലേക്ക് അടുത്ത...

    ഷെയ്‌ൻ വോണിനു കൊവിഡ് August 1, 2021

    ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ലീഗിലെ ലണ്ടൻ സ്പിരിറ്റ് ടീമിൻ്റെ പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ ഇതിഹാസ സ്പിന്നർ ഷെയ്‌ൻ വോണിനു...

    ‘ദി ഹണ്ട്രഡി’ൽ നൂറുമേനി കൊയ്ത് ഇന്ത്യൻ താരങ്ങൾ July 28, 2021

    ക്രിക്കറ്റ് ഫോർമാറ്റിൽ വിപ്ലവം സൃഷ്ടിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ദി ഹണ്ട്രഡ് ടൂർണമെൻ്റ് നടക്കുകയാണ്. പുരുഷ-വനിതാ ടൂർണമെൻ്റുകൾ സമാന്തരമായാണ്...

    ദി ഹണ്ട്രഡിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണം: മഹേല ജയവർധനെ July 27, 2021

    ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന നൂതന ക്രിക്കറ്റ് ഫോർമാറ്റായ ദി ഹണ്ട്രഡിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണമെന്ന് ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല...

    ‘ദി ഹണ്ട്രഡ്’ വിരസമായ കളി: സുനിൽ ഗവാസ്കർ July 26, 2021

    ഇംഗ്ലണ്ട് ക്രികറ്റ് ബോർഡ് സംഘടിപ്പിക്കുന്ന നൂതന ക്രിക്കറ്റ് ഫോർമാറ്റായ ദി ഹണ്ട്രഡിനോട് മുഖം തിരിച്ച് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റർ സുനിൽ...

    ‘ദി ഹണ്ട്രഡി’ൽ തകർപ്പൻ പ്രകടനം തുടർന്ന് ജമീമ റോഡ്രിഗസ് July 26, 2021

    ദി ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെൻ്റിൽ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യൻ യുവതാരം ജമീമ റോഡ്രിഗസ്. നോർത്തേൺ സൂപ്പർചാർജേഴ്സ് താരമായ ജമീമ...

    ശിരോവസ്ത്രമണിഞ്ഞ് അബ്‌തഹ മഖ്സൂദ് പന്തെറിഞ്ഞു; ‘ദി ഹണ്ട്രഡി’ൽ തകർന്നത് പതിവുരീതികൾ July 26, 2021

    ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ‘ദി ഹണ്ട്രഡി’ൽ ശ്രദ്ധ നേടി സ്കോട്ടിഷ് ക്രിക്കറ്റർ. 22 കാരിയായ ലെഗ് സ്പിന്നർ അബ്‌തഹ...

    ചരിത്രം കുറിച്ച് ‘ദി ഹണ്ട്രഡ്’ ആരംഭിച്ചു; ആവേശം വിതറി ആദ്യ മത്സരം July 22, 2021

    ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ദി ഹണ്ട്രഡ് ആരംഭിച്ചു. ഇന്നലെയാണ് ടൂർണമെൻ്റിനു തുടക്കമായത്. ഹണ്ട്രഡ് വനിതാ ലീഗിൻ്റെ ഭാഗമായി ഓവൽ...

    വനിതാ ക്രിക്കറ്റർമാർക്ക് ശമ്പളം കുറവ്; ഹണ്ട്രഡിനെതിരെ വിമർശനം ശക്തം July 20, 2021

    ആരംഭിക്കാൻ രണ്ട് ദിവസം മാത്രം അവശേഷിക്കെ ‘ദി ഹണ്ട്രഡ്’ ടൂർണമെൻ്റിനെതിരെ വിമർശനം ശക്തം. ടൂർണമെൻ്റിൽ പങ്കെടുക്കുന്ന വനിതാ താരങ്ങൾക്ക് നൽകുന്നത്...

    Page 1 of 21 2
    Top