പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദിക്ക് എതിരെ വധഭീഷണി പുറപ്പെടുവിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ്...
കൊല്ലം അഞ്ചലിൽ കോൺഗ്രസ് ഓഫിസിൽ വടിവാളുമായി കയറി എൽഡിഎഫ് പ്രവർത്തകന്റെ ഭീഷണി. ചടയമംഗലം മണ്ഡലത്തിലെ കരുകോണിൽ പരസ്യപ്രചാരം അവസാനിക്കുന്നതിന് മണിക്കൂറുകൾ...
തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കുമെന്ന ഭീഷണിയുമായി കെ എം ഷാജി എംഎല്‍എ. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ല....
ഇടുക്കി മാങ്കുളത്ത് സംയുക്ത പരിശോധനയ്ക്ക് എത്തിയ റവന്യു-വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സിപിഐ നേതാവിന്റെ ഭീഷണി. മാങ്കുളം റേഞ്ച് ഓഫീസറെ കെട്ടിയിട്ട്...
ആലപ്പുഴ നഗരത്തിൽ വൃദ്ധയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. കോൺവെന്റ് സ്‌ക്വയറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ലില്ലി...
ജെഎൻയുവിലെ മലയാളി വിദ്യാർത്ഥികൾ ഭീതിയിൽ. എബിവിപി പ്രവർത്തകരിൽ നിന്ന് വിദ്യാർത്ഥികൾക്ക് നേരെ ഭീഷണി ഉയർന്നിരിക്കുകയാണ്. ഭീഷണിയെ തുടർന്ന് മലയാളി വിദ്യാർത്ഥികൾ...
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നടത്താനിരുന്ന ബീഫ് ഫെസ്റ്റ് റദ്ദാക്കി. ജൂണ്‍ 23ന് സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ നടത്താനിരുന്ന ഭക്ഷ്യമേളയാണ് റദ്ദാക്കിയത്....
റിപ്പബ്ലിക് ദിനത്തിൽ ഭീകരർ ആക്രമണം അഴിച്ചുവിടുമെന്ന ഭീഷണിയെത്തുടർന്ന് ശ്രീനഗറിൽ ജാഗ്രത. കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയത്. രണ്ടു ദിവസം മുൻപ്...
സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിദ്‌നാപൂരിലെ ദേബ്കുമാർ മൈഥി എന്ന...
ചവറയിൽ വ്യാപാരിക്ക് ബിജെപി നേതാവിന്റെ ഭീഷണി. ബിജെപി ഫണ്ടിലേക്ക് നൽകിയ പിരിവ് തുക പോരെന്ന് പറഞ്ഞാണ് നേതാവ് വ്യാപാരിയെ ഭീണിപ്പെടുത്തിയത്....