Advertisement
നിയമന വിവാദം: തൃക്കാക്കര നഗരസഭയിൽ വിജിലൻസ് പരിശോധന

തൃക്കാക്കര നഗരസഭയിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു. ഓണസമ്മാന വിവാദത്തിന്റെ ചൂടാറും മുൻപാണ് വിജിലൻസ് പരിശോധന. വിജിലൻസ് കൊച്ചി യൂണിറ്റിൽ...

തൃക്കാക്കര ഓണസമ്മാന വിവാദം; ചെയർ പേഴ്സണെ കുടുക്കാനുള്ള ശ്രമമെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ

തൃക്കാക്കര നഗരസഭാ ചെയർ പേഴ്സണന് അനുകൂലമായി പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. ചെയർപേഴ്സൺ അജിത തങ്കപ്പൻ പണം വിതരണം ചെയ്തിട്ടില്ലെന്ന്...

തൃക്കാക്കര ഓണസമ്മാന വിവാദം; പണം നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് ചെയർപേഴ്സൺ

കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന ആരോപണം വീണ്ടും നിഷേധിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ . എറണാകുളം ഡിസി...

ഓണസമ്മാന വിവാദം; തൃക്കാക്കര നഗരസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുക്കണമെന്ന് കൗണ്‍സിലര്‍മാര്‍

തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തില്‍ നഗരസഭയിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുക്കണമെന്ന് കൗണ്‍സിലര്‍മാര്‍. പണം നല്‍കിയ വിവരങ്ങള്‍ സിസിടിവിയിലുള്ളതിനാല്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ...

തൃക്കാക്കര ഓണസമ്മാന വിവാദം ; പണം നൽകിയെന്ന് തെളിഞ്ഞാൽ പിന്തുണയ്ക്കില്ല :പി ടി തോമസ്

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയ സംഭവത്തിൽ പ്രതികരണവുമായി പി ടി തോമസ് എംഎൽഎ....

തൃക്കാക്കരയിലെ ഓണസമ്മാന വിവാദം ; വിജിലൻസ് അന്വേഷണം തുടങ്ങി

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയ സംഭവത്തിൽ വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി. പ്രതിപക്ഷത്തിന്റെ...

ചടങ്ങുകളിൽ മാത്രം ഒതുങ്ങി തൃക്കാക്കര തിരുവോണാഘോഷം

തിരുവോണാഘോഷം ഇത്തവണയും ആചാരങ്ങൾ മാത്രമാക്കി ചുരുക്കി തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രം. കൊവിഡ് മഹാമാരിയെ തുടർന്നാണ് തിരുവോണ സദ്യ ഉൾപെടെയുള്ള...

തൃക്കാക്കര നഗരസഭാധ്യക്ഷയുടെ ഓണ സമ്മാനം; പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ് കൗൺസിലറും

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപയും നൽകിയെന്ന് സ്ഥിരീകരിച്ച് കോൺഗ്രസ് കൗൺസിലിറും. ചെയർപേഴ്സൺ അജിത തങ്കച്ചൻ...

കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണ്; ആരോപണങ്ങൾ നിഷേധിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ

കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന ആരോപണം നിഷേധിച്ച് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ. കൗൺസിലർമാർ തന്നെ...

ഓണസമ്മാനം വിവാദത്തിൽ ; കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും നൽകി തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ

എറണാകുളം തൃക്കാക്കര നഗരസഭയിൽ ഓണ സമ്മാനമായി കൗൺസിലർമാർക്ക് ചെയർപേഴ്സൺ 10,000 രൂപ നൽകിയ നടപടി വിവാദത്തിൽ. ചെയർപേഴ്സൺ അജിത തങ്കച്ചനാണ്...

Page 11 of 12 1 9 10 11 12
Advertisement