തൃശ്ശൂർ ആമ്പല്ലൂരിൽ ആൾക്കൂട്ടത്തിലേക്ക് കണ്ടെയ്‌നർ ലോറി പാഞ്ഞുകയറി. ബസ് കാത്ത് നിന്നവർക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു....
തൃശ്ശൂർ പാവറട്ടിയിൽ ആത്മഹത്യ ചെയ്ത വിനായകന് ക്രൂരമർദ്ദനമേറ്റെന്ന് ഡോക്ടറുടെ മൊഴി. ലോകായുക്തയ്ക്ക് മുന്നിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ മൊഴി നൽകിയത്....
ചന്ദ്രബോസ് വധക്കേസിൽ ശിക്ഷയനുഭവിച്ച് ജയിലിൽ കഴിയുന്ന നിഷാമിനെതിരെ പോലീസ് കേസെടുത്തു. നിഷാമിന്റെ കമ്പനിയായ കിംഗ്‌സ് സ്‌പെയ്‌സിന്റെ മാനേജർ ചന്ദ്രശേഖരനെ ഭീഷണിപ്പെടുത്തിയെന്ന...
തൃശ്ശൂർ പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചശേഷം ജീവനൊടുക്കിയ വിനായകന്റെ കുടുംബം രഹസ്യമൊഴി നൽകി. ഇന്ന് മജിസ്‌ട്രേറ്റിനു മുന്നിലാണ് കുടുംബം രഹസ്യ...
പാലക്കാട് – തൃശ്ശൂർ അതിർത്തി പ്രദേശത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടം. ഒരു കൊമ്പനും പിടിയും കുട്ടിയമാണ് നാട്ടിലിറങ്ങിയിരിക്കുന്നത്. ഏറെ നേരത്തെ...
ഗുരുവായൂരിൽ നടന്ന വിവാഹം വിവാദമായ സംഭവത്തിൽ നടപടിയെക്കൊരുങ്ങി വനിതാ കമ്മീഷൻ. പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്കെതിരെ...
പോലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കസ്റ്റഡിയിൽ...
തൃശ്ശൂരിലെ മായന്നൂരിൽ അഞ്ച് പെൺകുട്ടികളെ കാണാതായി. മായന്നൂരിലെ ബാലാശ്രമത്തിൽ നിന്നുമാണ് പെൺകുട്ടികളെ കാണാതായത്. കാണാതായ അഞ്ച് പെൺകുട്ടികളും ബന്ധുക്കളാണ്. കാണാതായവരിൽ...
പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിനിരയായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. വിനായകന്റെ മരണം...
തൃശൂർ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച യുവാവ് ജീവനൊടുക്കിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പാവറട്ടി, എളവള്ളി,...