രാജ്യത്തെ ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ തൃശൂർ നാലാമത്. പാലക്കാടിനെയും പുനലൂരിനെയും പോലെ തൃശൂരും കടുത്ത ചൂടിൽ പൊള്ളുകയാണ്....
തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കലാശക്കൊട്ട്. കിരീടത്തിനായി വാശിയേറിയ പോരാട്ടത്തിലാണ് കോഴിക്കോടും പാലക്കാടും. 875 പോയിന്റുമായി കോഴിക്കോട്...
തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനത്തിലും മത്സരങ്ങള്‍ കൊഴുക്കുന്നു. കിരീടം ചൂടാന്‍ പോരാട്ടം ഇഞ്ചോടിഞ്ച്. 439 പോയിന്റ്...
തൃശൂരില്‍ നടക്കുന്ന സംസ്ഥാന കലോത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് തന്നെ സമയക്രമം പാലിക്കാന്‍ കഴിയാതെ വേദികള്‍. പ്രധാന വേദിയില്‍ ഉദ്ഘാടന...
വിധികര്‍ത്താക്കളുടെ പിന്മാറ്റം തെറ്റിദ്ധാരണ മൂലമാണെന്നും പിന്മാറിയ വിധികര്‍ത്താക്കളെ വീണ്ടും സമീപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി. പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണെന്നും വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത്...
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പൂരനഗരിയില്‍ അരങ്ങുണരാന്‍ ഇനി നാല് ദിനങ്ങള്‍ കൂടി. തൃശൂരില്‍ കലോത്സവ വേദികള്‍ ഒരുങ്ങുമ്പോള്‍ എല്ലാ വേദികളിലും...
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബോണ്‍ നത്താലെ ഇന്ന് നാല് മണിമുതല്‍ തൃശൂര്‍ സ്വരാജ്...
തൃശ്ശൂരില്‍ നടക്കാന്‍ പോകുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനായുള്ള നോട്ടീസ് പ്രകാശനം ചെയ്തു. മുരളി പെരുന്നെല്ലി എം.എല്‍.എയും സിനി ആര്‍ട്ടിസ്റ്റ് ജയരാജ്...
ഇന്ത്യയിൽ ആദ്യമായി കാർഷിക മേഖലയിൽ ‘കേരളശ്രീ’ എന്ന പേരിൽ അഗ്രോ ഹൈപ്പർ ബസാർ തൃശൂരിൽ ആരംഭിക്കുന്നു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഈ...
തൃശ്ശൂർ ചേലക്കരയിൽ വൃദ്ധയെ കൊന്ന് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ. പുലാക്കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിലാണ്...