Advertisement
കാപ്പാട് മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം

സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടെതോടെയാണ് സംസ്ഥാനത്ത് നാളെ നോമ്പ് ആരംഭിക്കുക. കാപ്പാട്, കുളച്ചൽ...

എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും

എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. 4.19 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായി. രാവിലെ...

കുവൈറ്റിൽ ആപ്പിൾ പേ സേവനം നാളെ മുതല്‍ ലഭ്യമാകും

കുവൈറ്റിൽ ആപ്പിൾ പേ സേവനം നാളെ മുതല്‍ ഔദ്യോഗികമായി നിലവിൽ വരും. ഐഫോണ്‍, ആപ്പിള്‍ വാച്ചുകള്‍ എന്നിവ വഴി പണമടയ്ക്കാം...

നാളെ കേരളത്തിലെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

നാളെ ഹർത്താൽ ദിനത്തിലും കേരളത്തിലെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. വ്യാപാരികൾ മാത്രം സമരത്തിൽ...

ദിലീപ് നാളെയും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം

നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിനായി നടൻ ദിലീപ് നാളെ വീണ്ടും ഹാജരാകണമെന്ന് അന്വേഷണ സംഘം. ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്കറിയില്ലെന്നും...

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി നാളെ പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി നാളെ പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് ഒന്നു...

സൗദിയിലേക്ക് മലയാളി ആരോഗ്യ പ്രവർത്തകരെ എത്തിക്കുന്നതിനുള്ള ആദ്യ വിമാനം നാളെ വൈകിട്ട് പുറപ്പെടും

സൗദിയിലേക്ക് മലയാളി ആരോഗ്യ പ്രവർത്തകരെ എത്തിക്കുന്നതിനുള്ള ആദ്യ വിമാനം നാളെ വൈകിട്ട് 6.30ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. ആരോഗ്യ പ്രവർത്തകർ...

ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് ലയനം നാളെ; പൊതുമേഖലയിൽ രാജ്യത്താകെ 12 വാണിജ്യ ബാങ്കുകൾ മാത്രമാകും

ഇന്ത്യൻ പൊതുമേഖല ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം നാളെ നടക്കും. ഇതോടെ പൊതുമേഖലയിൽ രാജ്യത്താകെ 12 വാണിജ്യ ബാങ്കുകൾ...

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ 18, 19,...

അയോധ്യ ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും

അയോധ്യ ഭൂമി തര്‍ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി നിയോഗിച്ച എഫ്. എം ഖലീഫുള്ള സമിതി...

Advertisement