അയൽ രാജ്യങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ താത്ക്കാലിക സൗദി നമ്പർ പ്ലേറ്റുകൾ കർശനമായി ഉപയോഗിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് October 20, 2019

അയൽ രാജ്യങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ താത്ക്കാലിക സൗദി നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കണമെന്ന വ്യവസ്ഥ കർശനമായി നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. വിദേശ...

മോട്ടോർ വാഹന നിയമലംഘനം; കാളവണ്ടിക്കും പിഴ September 17, 2019

മോട്ടോർ വാഹന നിയമലംഘനങ്ങളും പിഴയും സംബന്ധിച്ച വാർത്തകൾ ദിനം പ്രതി വന്നു കൊണ്ടിരിക്കുകയാണ്. കാറിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യാത്രക്കാരന് പിഴ...

ഗതാഗത നിയമലംഘനം; സംസ്ഥാനത്ത് പിഴ പകുതിയായി കുറച്ചേക്കും September 12, 2019

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പുതിയ കേന്ദ്ര നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പിഴ തുക സംസ്ഥാനത്ത് പകുതിയായി കുറച്ചേക്കും. ഇതിനുള്ള നിയമ സാധ്യത...

വാഹനാപകടങ്ങൾക്കു കാരണം നല്ല റോഡുകൾ; വിചിത്രവാദവുമായി കർണാടക ഉപമുഖ്യമന്ത്രി September 12, 2019

വാഹനാ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണം ന​ല്ല റോ​ഡു​ക​ളെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഗോ​വി​ന്ദ് ക​ജ്റോ​ൾ. ക​ർ​ണാ​ട​ക​യി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്ക​വെ ആ​യി​രു​ന്നു ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ചി​ത്ര...

ട്രാഫിക്ക് നിയമലംഘനം; പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം September 11, 2019

മോട്ടോർ വാഹന നിയമലംഘനങ്ങൾക്കുള്ള പിഴ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ. ഭേദഗതി ചെയ്ത വൻപിഴത്തുക ഈടാക്കാൻ കഴിയില്ലെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ...

കാറിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് ധരിച്ചില്ല; യുവാവിന് പിഴയീടാക്കി പൊലീസ് September 11, 2019

മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കിയത് അടുത്തിടെയാണ്. നിയമം കർശനമാക്കിയും പിഴ കുത്തനെ വർധിപ്പിച്ചും നിയമലംഘനം നടത്തുന്നവരുടെ പോക്കറ്റ് കീറാനൊരുങ്ങുകയാണ് കേന്ദ്രം....

ട്രാഫിക് പൊലീസുകാരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നതായി പരാതി December 22, 2018

തലസ്ഥാനത്ത് ട്രാഫിക്ക് പൊലീസുകാർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ നീക്കം നടക്കുന്നുവെന്ന് മർദ്ദനമേറ്റ സി.പി.ഒ ശരത്. തന്നെ മർദ്ദിച്ചവരിൽ പ്രധാനിയായ...

നിയമം ഞങ്ങൾക്കുമറിയാം പോലീസേ…!! August 16, 2016

  യാത്രയ്ക്കിടെ ട്രാഫിക് പോലീസ് തടഞ്ഞുനിർത്തി പിഴ ഈടാക്കുന്നതും കേസ് ചുമത്തുന്നതുമൊക്കെ കലഹത്തിൽ കലാശിക്കാറ് പതിവാണ്. ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ...

Top