ഇന്ത്യയിൽ ഡബിൾ ഡക്കർ ട്രെയിൻ യാഥാർത്ഥ്യമാകുന്നു. ഉദയ് എക്‌സ്പ്രസ് എന്നു പേരിട്ടിരിക്കുന്ന ഡബിൾ ഡക്കർ ട്രെയിൻ അടുത്ത വർഷം സർവ്വീസ്...
മേട്ടുപാളയത്ത് നിന്ന് ഉട്ടിയിലേക്ക് പോകുകയായിരുന്നു പൈതൃക തീവണ്ടിയുടെ എൻജിനിൽ തീപിടുത്തം. രണ്ട് ലോക്കോ പൈലറ്റുമാർക്ക് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാവിലെ...
ഉത്തരേന്ത്യയിൽ പലയിടത്തും തണുപ്പും മൂടൽ മഞ്ഞും ജനജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിലെ റോഡുകളെല്ലാം മഞ്ഞ് മൂടിയിരിക്കുന്നതിനാൽ റോഡ്, ട്രെയിൻ ഗതാഗതം...
കനത്ത മഴയെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം കന്യാകുമാരി മെമു ട്രെയിനും, തിരുവനന്തപുരം നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുമാണ് റദ്ദാക്കിയത്....
ഡൽഹിയിൽ നിന്നും 1500ഓളം യാത്രക്കാരുമായി മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട തീവണ്ടി 160 കിലോമീറ്ററാണ് വഴി മാറി സഞ്ചരിച്ചത്. ഒടുവിൽ എത്തിയത് മധ്യപ്രദേശിലും....
ദക്ഷിണ റെയിൽവേക്കു കീഴിൽ ട്രെയിനുകളുടെ പുതിയ സമയക്രമം ഇന്നു നിലവിൽ വരും. നിലവിലുള്ള ട്രെയിനുകൾ വേഗം കൂടുന്നതിനൊപ്പം ദീർഘിപ്പിക്കുകയും ചെയ്യും....
ഈ മാസം 31 മുതൽ മുതൽ ട്രെയിനുകളുടെ സമയക്രമീകരണത്തിലും ട്രെയിനുകളുടെ വേഗതയിലും മാറ്റം വരുന്നു. 87 ട്രെയിനുകളുടെ വേഗതയാണ് പുതുക്കിയ...
മങ്കര റെയില്‍വേ സ്‌റ്റേഷനില്‍ ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്‌നല്‍ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പറളി, ലെക്കിടി, മങ്കര റെയില്‍വേ സ്‌റ്റേഷനുകളില്‍ എന്‍ജിനീയറിങ്...
കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതെന്ന് റെയിൽവേ...
വൈദ്യുതി എൻജിനുകളുടെ ചെറിയ അറ്റകുറ്റപ്പണിക്ക് മംഗളൂരു ജങ്ഷനിൽ ട്രിപ്പ് ഷെഡ്ഡ് വരുന്നു. എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇതിന്റെ സിവിൽ ജോലികൾ...