രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഞായറാഴ്ചയാണ് സെപ്റ്റംബര്‍...
രാജ്യത്തെ കൊവിഡ് യാത്രാ മാർഗനിർദേശം പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ വേ , വിമാനം , ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദേശം...
ലോകത്തെ ഏറ്റവും സന്തോഷമുള്ള നാട് എന്നറിയപ്പെടുന്ന ഫിൻലൻഡിലേക്ക് ജൂലൈ 26 മുതൽ കൊവിഡ് വാക്‌സിൻ പൂർണമായും സ്വീകരിച്ച സഞ്ചാരികൾക്ക് പ്രവേശിക്കാം....
അന്നും ഇന്നും സാധാരണക്കാരുടെ സ്വിറ്റസർലാൻഡാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. സഞ്ചാരികളുടെ പ്രിയയിടമായ ഊട്ടിയിലേക്ക് ഇപ്പോൾ പ്രവേശനം...
നിരവധി മായാജാല കാഴ്ചകളാണ് പ്രകൃതി ഒരുക്കിവെച്ചിരിക്കുന്നത്. അതിലൊന്നാണ് ഓസ്‌ട്രേലിയയിലെ വേവ് റോക്ക്. വേവ് റോക്ക് കാണുന്നവർ എല്ലാരും ആദ്യമൊന്ന് അമ്പരക്കും....
തമിഴ് ഭാഷയില്‍ പച്ച കൊടുമുടികള്‍ എന്ന് വിളിപ്പേരുള്ള മനോഹരമായ ഒരു ഹില്‍സ്‌റ്റേഷനുണ്ട്. സഞ്ചാരികളുടെ പ്രിയയിടം. കമ്പം-തേനി വരെ പോകുന്ന യാത്രക്കാര്‍...
ഏറ്റവും സുന്ദരവും, നോസ്റ്റാള്‍ജിക്കുമായ യാത്ര ഏതായിരിക്കും എന്നുചോദിച്ചാല്‍ പലരുടെയും ഉത്തരം ട്രെയിന്‍ യാത്ര എന്നായിരിക്കും. മനുഷ്യന്റെ ജീവിത രീതികള്‍ തന്നെ...
ഹിമാചല്‍ പ്രദേശിലെ മണാലി പിന്നിട്ട് റോത്തങ് പാസ് വഴിയുള്ള സാഹസിക യാത്ര സഞ്ചാരികള്‍ക്ക് എന്നും പ്രിയമാണ്. 18 മാസങ്ങള്‍ക്ക് ശേഷം...
വിദേശത്തു ജോലി ചെയ്യുന്നവർക്ക് യാത്രാരേഖകൾ ശരിയാക്കേണ്ടത് അവശ്യ സേവനമായതിനാൽ ട്രാവൽ ഏജൻസികൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെൽഫ് എംപ്ലോയ്ഡ് ട്രാവൽ...
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള യാതക്കാർക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, വ്യവസ്ഥകളോടെ...