Advertisement
ഓർക്കുന്നില്ലേ ഹൃദയങ്ങൾ കീഴടക്കിയ ആ നോട്ടം; ആ നീലക്കണ്ണുകാരൻ ഇന്ന് ഇവിടെ ഉണ്ട്…

സോഷ്യൽ മീഡിയയിൽ താരമായ നീലക്കണ്ണുള്ള ആ ചായക്കടക്കാരനെ ഓർക്കുന്നില്ലേ?? ഒരു ഫോട്ടോ കൊണ്ട് സോഷ്യൽ മീഡിയ കയ്യടക്കിയ ചെറുപ്പക്കാരൻ. ആ...

ഗൂഗിളിന്റെയും ആമസോണിന്റെയും ഓഫറുകൾ നിരസിച്ചു; 1.8 കോടി ശമ്പളത്തിൽ ഫെയ്‌സ്ബുക്കിൽ ജോലി….

ടെക്ക് ലോകത്തെ ഏറ്റവും മികച്ച കമ്പനികളാണ് ഗൂഗിളും ആമസോണും ഫേസ്‌ബുക്കുമെല്ലാം. വൻ ശമ്പളം ഓഫറായി നൽകിയാണ് ഇത്തരം കമ്പനികൾ ഉദ്യോഗാർത്ഥികളെ...

താമസവും ഭക്ഷണവും സ്വയം കണ്ടെത്തണം, അപകടം പിടിച്ച പാതയിലൂടെ യാത്ര; യൂറോപ്പിലെ ഏറ്റവും സാഹസികമായ കാര്‍ റാലിക്ക് ഇന്ത്യയിൽ നിന്ന് സഹോദരങ്ങൾ…

യാത്ര ചിലർക്ക് ഹരമാണ്. ജീവിതത്തിലെ എല്ലാ തിരക്കുകളിൽ നിന്നും മാറി കാടും മലയും കയറിയിറങ്ങി അവർ ജീവിതത്തെ അങ്ങ് ആസ്വദിച്ച്...

ഒരുലക്ഷത്തിലധികം ശമ്പളം; ഐഐടി മദ്രാസിൽ 100% കാമ്പസ് പ്ലേസ്‌മെന്റ് നേടി എംബിഎ വിദ്യാര്‍ഥികള്‍…

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഐ.ഐ.ടി മദ്രാസ്. ഇത്തവണയും പ്ലേസ്‌മെന്റില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഐ.ഐ.ടി മദ്രാസ്. ഈ...

“ആലും മാവും പ്ലാവും”; ഒരു ചുവട്ടിൽ നിന്ന് മൂന്ന് വ്യത്യസ്ത മരങ്ങൾ, ഇതൊരു കൗതുക കാഴ്ച്ച…

പ്രകൃതിയും ചില കൗതുകങ്ങളൊക്കെ ഈ ഭൂമിയിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. നമുക്ക് അത്ഭുതം തോന്നുന്ന ചിലപ്പോഴൊക്കെ വിശ്വസിക്കാൻ പ്രയാസമുള്ള പ്രകൃതിയുടെ ചില...

“സൗഹൃദത്തിനും ചേർത്തുനിർത്തലിനും അതിർവരമ്പുകൾ ഇല്ല”; മലയാളി കൂട്ടുകാർക്കൊപ്പം പഠനകാലം ആഘോഷമാക്കി അഫ്‌ഗാനി കൂട്ടുകാർ…

സൗഹൃദത്തിന് അതിർവരമ്പുകൾ ഇല്ല എന്നാണ് പറയാറ്. അത് ഏറെക്കുറെ ശരിയുമാണ്. സൗഹൃദത്തിന് പറയാനുള്ളത് സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കഥയാണ്. അതിർവരമ്പുകളില്ലാത്ത ചേർത്തുവെക്കലിലൂടെ...

“എനിക്ക് പ്രചോദനമാണ് ഈ കുട്ടി”; പാറയുടെ മുകളിലിരുന്നു പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര

ട്വിറ്ററിൽ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹിന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകൾ...

രാജ്യന്തര മത്സരങ്ങളൊന്നും ഇവിടെ നടക്കാറില്ല; പക്ഷെ ഇതാണ് ലോകത്തെ ഏറ്റവും മനോഹരമായ ഫുട്ബോൾ മൈതാനം

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാണ് നോർവേ. നോർവെയുടെ കാഴ്ച്ചകളും അവിടുത്തെ സ്ഥലങ്ങളും വളരെ പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ...

ആദ്യമായി പേരക്കുട്ടിയെ കയ്യിലെടുക്കുന്ന മുത്തശ്ശി; കാഴ്‍ച്ചക്കാരുടെ ഹൃദയം കീഴടക്കി ഒരു വിഡിയോ

ജീവിതത്തിലെ ചില നിമിഷങ്ങൾ അത്രമേൽ അമൂല്യമാണ്. ഓർക്കുംതോറും അതിന് മധുരവും വീര്യവും കൂടിക്കൊണ്ടേയിരിക്കും. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയിൽ മനസ്സ് നിറയാത്തതായി...

“ശിവാ… കേറി വാടാ”; മത്സരത്തിനിടെ വീണ അനിയനെ പ്രോത്സാഹിപ്പിക്കുന്ന ചേട്ടൻ, കയ്യടി നേടിയൊരു വിഡിയോ…

സോഷ്യൽ മീഡിയയിൽ അങ്ങ് ഹിറ്റായിരിക്കുകയാണ് ഒരനിയനും ചേട്ടനും. മത്സരത്തിനിടെ വീണ അനിയനെ പ്രോത്സാഹിപ്പിക്കുന്ന സഹോദരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്....

Page 49 of 67 1 47 48 49 50 51 67
Advertisement